PARLIAMENT - Page 46

ആന്റോ ആന്റണിയുടെ വായിൽ നിന്നും മുല്ലപ്പെരിയാർ എന്ന് കേട്ടതോടെ തമിഴ് എംപിമാർ ചാടി എണീറ്റ് പുലഭ്യം വിളി തുടങ്ങി; തിരിച്ചടിച്ച് കേരള എംപിമാരും; ഇന്നലെ പാർലമെന്റിൽ ഒരു തമിഴ്-കേരള സംഘർഷം
കേന്ദ്ര സർക്കാരിനു തിരിച്ചടിയാകുമോ അസഹിഷ്ണുതാ പ്രമേയം? രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സീതാറാം യെച്ചൂരി നോട്ടീസ് നൽകി; പ്രതിപക്ഷത്തിന് അംഗബലമുള്ള രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഉപാധ്യക്ഷന്റെ അനുമതി
കള്ളനും കൊലപാതകിയുമായ ഒരുത്തനെ ജയിലിൽ നിന്നിറക്കാൻ മിസ്റ്റർ പ്രേമചന്ദ്രൻ താങ്കൾ എനിക്ക് കത്തെഴുതിയില്ലേ; ലളിത് മോദി വിഷയത്തിൽ പാർലമെന്റിൽ കത്തിക്കയറിയ കൊല്ലം എംപിയെ സുഷമ സ്വരാജ് അടിച്ചിരുത്തിയത് ഇങ്ങനെ
ക്വത്‌റോച്ചിയിൽ നിന്ന് എത്രപണം കിട്ടിയെന്ന് രാഹുൽ അമ്മയോട് ചോദിക്കണം! അവധി ആഘോഷിക്കാൻ ഇനി വിദേശത്ത് പോയി തനിച്ചിരിക്കുമ്പോൾ സ്വന്തം കുടുംബചരിത്രം പഠിക്കാൻ സമയം കണ്ടെത്തണം: സോണിയക്കും രാഹുലിനും രൂക്ഷമായ ഭാഷയിൽ മറുപടിയുമായി സുഷമ
സഹായിച്ചത് ലളിത് മോദിയെ അല്ല, ഭാര്യയെ; കാൻസർ ബാധിതയായ സ്ത്രീയുടെ ജീവൻ രക്ഷിച്ചാൻ ശ്രമിച്ചത് കുറ്റമാണെങ്കിൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാം; തനിക്കെതിരെ നടക്കുന്നത് മാദ്ധ്യമ വിചാരണയെന്ന് സുഷമ സ്വരാജ്