PARLIAMENT - Page 47

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം; സുഷമയുടെ രാജി ആവശ്യത്തിൽ കലങ്ങിമറിഞ്ഞ് ആദ്യദിനം; പ്രതിപക്ഷ ബഹളത്തിൽ തടസ്സപ്പെട്ട് രാജ്യസഭ; വികസനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
രാജ്യം പട്ടിണി കിടന്നാലും സ്വന്തം കീശ വർധിപ്പിക്കാൻ എംപിമാർ ഒറ്റക്കെട്ടാവും; പ്രതിമാസം പത്തുലക്ഷം രൂപ വീതം കീശയിലാക്കാൻ പദ്ധതിയൊരുക്കി സർക്കാർ; എംപിമാരുടെ ശമ്പള വർധന ഉടനെന്ന് സൂചന; ഇനി സ്വന്തക്കാർക്കും ബന്ധുക്കൾക്കും വരെ അടിപൊളി ജീവിതം
കള്ളപ്പണത്തിന് നികുതി കൊടുത്താൽ തടിയൂരാം; ഇല്ലെങ്കിൽ കടുത്ത ശിക്ഷ; നികുതി വെട്ടിപ്പിന് പത്ത് വർഷം വരെ തടവും; ലോക്‌സഭാ പാസാക്കിയയ കള്ളപ്പണ ബില്ലിന് രാജ്യസഭയിൽ കടുത്ത വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷം