STATE - Page 5

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മുന്നിലുള്ള സീനിയര്‍ നേതാവ് ശശി തരൂര്‍ മാത്രം; സോഷ്യല്‍ മീഡിയാ ജനപ്രീതിയില്‍ മുന്നിലെത്തി രമേശ് ചെന്നിത്തല; ഫോളോവേഴ്‌സിനെ അതിവേഗം കൂട്ടുന്ന നേതാവായി ചെന്നിത്തല മാറുമ്പോള്‍
സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല; എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടി; ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നു; കടന്നാക്രമണവുമായി സിപിഎം നേതാവ് എസ് അജയകുമാര്‍
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും; അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും;. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്; പിണറായി വീണ്ടും മത്സരിക്കും, വ്യവസ്ഥകള്‍ ഇരുമ്പലക്കയല്ല, തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും; എ കെ ബാലന്‍
തദ്ദേശ കണക്കുകള്‍ അനുകൂലമല്ല; പക്ഷേ കെ.എം. മാണിയുടെ പിന്മുറക്കാരനായി പാലായില്‍ നിന്ന് നിയമസഭയിലെത്തുക എന്നത് മകന്റെ അഭിമാന പ്രശ്‌നം; പാലാ വിടില്ലെന്ന് ഉറപ്പിച്ച് ജോസ് കെ. മാണി; തോല്‍വി ഭയന്ന് മണ്ഡലം വിട്ടെന്ന പഴി വേണ്ട; കടുത്തുരുത്തി ചര്‍ച്ചകള്‍ക്ക് വിരാമം; കേരളാ കോണ്‍ഗ്രസില്‍ സിറ്റിംഗ് എംഎല്‍എമാരെല്ലാം മത്സരിക്കും
രണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന്‍ പിണറായി തന്നെ
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?
ഇനിയാണ് പാർട്ടിയുടെ നല്ല നാളുകൾ; 2026 ലക്ഷ്യം കണ്ട് ഞങ്ങൾ പ്രവർത്തിക്കും; അക്കാര്യം മാത്രം എല്ലാകാലത്തും ഉണ്ടാവുന്നതാണ്; പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കും..; തങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെസി വേണുഗോപാൽ; കൂടെ മറ്റൊരു പ്രഖ്യാപനവും കൂടി; കോൺഗ്രസ് കേരളം ഭരിക്കുമോ?
തുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന് സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; ശൈലജാ ഫാക്ടറില്‍ അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെ
ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ല; അതുപോലെ യുഡിഎഫിന്റെ നൂറും പൊട്ടും; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍