STATE - Page 6

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍; ഡിസംബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കും;  തീയതി ഉടന്‍ പ്രഖ്യാപിക്കും;  വോട്ടര്‍ പട്ടിക പുതുക്കാന്‍ ഒരു അവസരം കൂടി;  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവച്ചേക്കും
കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു; ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും;  ശബരിമല ആചാര സംരക്ഷണത്തില്‍ ബിജെപി നിഷ്‌ക്രിയം; അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ല; ഉണ്ടായത് തെറ്റുതിരുത്തല്‍; പിണറായി സര്‍ക്കാറിനെ പ്രശംസിച്ചു ജി സുകുമാരന്‍ നായര്‍
യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ വി.ഡി സതീശന് എന്താണ് പ്രശ്‌നം? യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങള്‍ പിന്തുണയ്ക്കുമെന്ന് സതീശന്‍ തെറ്റിദ്ധരിക്കുന്നു; എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്ന് മന്ത്രി സജി ചെറിയാന്‍
മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമൊന്നുമില്ല; ക്രൈസ്തവ വിശ്വാസിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്: സന്ദീപ് വാര്യര്‍
കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു;  എസ്‌ഐആര്‍ ഡിസംബറിന് ശേഷം നടപ്പാക്കാന്‍ സാധ്യത
എന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍;  തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ നീക്കം; തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാനു
ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ  ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു; അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്; അനിലിന്റെ മരണത്തിന് പിന്നില്‍ സ്വന്തമെന്ന് അനില്‍ കരുതിയ ആള്‍ക്കാരുടെ ചതിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടത്; പരിഹസിച്ചു എം കെ രാഘവന്‍ എംപി
ആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം;  പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം;  രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു;  ഡിസിസി പ്രസിഡന്റിനു പരാതി നല്‍കി
എയിംസ് ആലപ്പുഴയില്‍ വേണം;  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ത്താല്‍ നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരും; നിരസിച്ചാല്‍ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി