STATE - Page 7

അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടത്; പരിഹസിച്ചു എം കെ രാഘവന്‍ എംപി
ആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം;  പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം;  രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു;  ഡിസിസി പ്രസിഡന്റിനു പരാതി നല്‍കി
എയിംസ് ആലപ്പുഴയില്‍ വേണം;  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എതിര്‍ത്താല്‍ നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരും; നിരസിച്ചാല്‍ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്‍; സംഗമത്തില്‍   രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രി
അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്‍
വിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാന്‍ പാടില്ല; വിശ്വാസികളെ എതിര്‍ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം; പ്രതികരണം അയ്യപ്പ സംഗമത്തെ കുറിച്ചുള്ള ചോദ്യത്തിന്
കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും; വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നയാള്‍; യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്ന് പി.എം.എ സലാം
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവുനയത്തിന്റെ മറ്റൊരു പതിപ്പാണു ന്യൂനപക്ഷ സംഗമം; വിശ്വാസ സംരക്ഷണത്തിനായി സ്വകാര്യ ബില്ല് അവതരിപ്പിച്ച തന്നെ സംഘി ചാപ്പ കുത്തി  ആക്രമിച്ച സിപിഎം മാപ്പ് പറയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍
പിണറായി മനസ്സില്‍ അയ്യപ്പ ഭക്തന്‍; അതുകൊണ്ടാണ് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചത്;  ഭക്തനല്ലെങ്കില്‍ തനിക്ക് അത് വേണ്ടെന്ന് പറഞ്ഞനേ;  ശബരിമലയില്‍ വരുന്നവരില്‍ 90 ശതമാനവും മാര്‍ക്സിസ്റ്റുകാര്‍;  ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ടെന്ന് വെള്ളാപ്പള്ളി
വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്