STATE - Page 8

രാഹുല്‍ മാങ്കൂട്ടത്തിലിന് തടസ്സങ്ങളുണ്ടായേക്കാം, പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ എംപിയുണ്ട്, കൂടെ ഷാഫി പറമ്പിലും; മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ ഒരു പരാതി പോലുമില്ലാതെ; ആരോപണങ്ങള്‍ പുകമറയെന്ന് തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അവസാനിപ്പിക്കാമെന്ന് കെ മുരളീധരന്‍
മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചാല്‍ കഴക്കൂട്ടത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്യുക കടകംപള്ളി;  കൊല്ലത്ത് എം മുകേഷും ഗണേഷും; ആലപ്പുഴയില്‍ ഐസകും എറണാകുളത്ത് ഗോപി കോട്ടമുറിക്കലും തൃശ്ശൂരില്‍ വൈശാഖനും; കണ്ണൂരില്‍ സ്വീകരിക്കാന്‍ പി ശശിയും; സിപിഎമ്മിനെ കടന്നാക്രമിച്ചു സന്ദീപ് വാര്യര്‍
ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്; പാര്‍ട്ടി തീരുമാനം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബാധകമാണ്;  പ്രാഥമികാഗംത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍
കോണ്‍ഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കം കുറിച്ചു; രാഹുലിന് എതിരായ നടപടി മാതൃകാപരം; രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ? രാഹുലിന്റെ രാജിയില്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ഇങ്ങനെ
കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു; പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? ഇനി സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളികളേറെ; സസ്പെന്‍ഷന്‍ നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിച്ചേക്കില്ല; കടുത്ത നിരാശ ബാധിച്ചു കോണ്‍ഗ്രസ് ക്യാമ്പ്; ഗൃഹസന്ദര്‍ശന പരിപാടി അടക്കം അവതാളത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്;  അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ച
ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു കെപിസിസി തീരുമാനം; എംഎല്‍എ സ്ഥാനം പോകില്ല; നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുപ്പിക്കുകയില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ഉപതിരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തില്‍; വിവാദം തണുക്കുമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം
താന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
ആഗോള അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢിയാക്കാനുള്ള തന്ത്രം; എം.കെ. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താല്‍ തടയും; ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിച്ച് പിണറായി മാപ്പപേക്ഷിക്കണം; അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം; ഫ്‌ലാറ്റിലെ സിസി ടിവി പരിശോധിക്കണം; മറുപടി പറയേണ്ട വിഷയങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറിയെന്ന് പ്രശാന്ത് ശിവന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദ രേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമെന്ന് സന്ദീപ് വാര്യരും
പലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ; ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല;: കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു;  രാഹുല്‍ വിഷയത്തല്‍ കെ മുരളീധരന്റെ പ്രതികരണം