STATE - Page 9

സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍
മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്; സായുധകലാപത്തിന്റെ  രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്;  പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
പിണറായിക്ക് മറുപടി പറയാന്‍ ആന്റണിയെത്തി; മുതിര്‍ന്ന നേതാവിന്റെ അപ്രതീക്ഷിത എന്‍ട്രി ഗുണകരമെന്ന് വിലയിരുത്തി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍; പ്രകോപിപ്പിച്ചത് സഭയില്‍ ആരും പ്രതിരോധിക്കാന്‍ ഉണ്ടാകാതിരുന്നത് കൊണ്ടെന്നും  മറുവാദം; ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്സൈറ്റിലുള്ളത്
കേരളീയം പരിപാടിയും നവകേരള സദസും കൊണ്ടുതീര്‍ന്നില്ല ധൂര്‍ത്ത്; തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊടിക്കൈകള്‍ ഏറെയുണ്ട് പിണറായി സര്‍ക്കാരിന്റെ കയ്യില്‍; പൊതുജനസമ്പര്‍ക്കം ഉഷാറാക്കാന്‍ മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി എം വിത്ത് മി; പച്ചക്കൊടി കാട്ടി മന്ത്രിസഭായോഗം; പ്രചാരണത്തിന് പി ആര്‍ ഡിക്ക് 20 കോടി; കിഫ്ബിക്ക് മുഖ്യറോള്‍
രാഹുലിന് എതിരെ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ല; എംഎല്‍എയെ അനാവശ്യ വിവാദപുകമറയില്‍ നിര്‍ത്തരുത്; എല്‍ഡിഎഫിനും ബിജെപിക്കും തല്ലാനുള്ള വടി കോണ്‍ഗ്രസ് തന്നെ നല്‍കരുത്; പിന്തുണയുമായി ആര്‍എസ്പി നേതാവ് സി കൃഷ്ണചന്ദ്രന്‍
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി മണിയറ ഒരുക്കിയിരിക്കുന്നു; ശബരിമല ബോര്‍ഡ് മരാമത്ത് ഓഫീസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം കൊടുത്തത്? സംഗമം കേമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ? വിവാദ പരാമര്‍ശവുമായി കെ.പി.ശശികല
ശിവഗിരിയില്‍ 30 വര്‍ഷം മുമ്പ് നടന്നത് തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം; പൊലീസിനെ അയയ്‌ക്കേണ്ടി വന്നത് നിര്‍ഭാഗ്യകരം; മുത്തങ്ങ സംഭവം ദു:ഖകരം;  പ്രതികരിക്കണമെന്ന് തോന്നിയത് ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍; നിയമസഭയില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ കെ ആന്റണി
പാര്‍ട്ടി സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്താന്‍ സഹായിച്ചത് തെറ്റായ സന്ദേശം നല്‍കി;  നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം;  പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തിയിട്ടും കാണാന്‍ കൂട്ടാക്കാതെ വി ഡി സതീശന്‍;  പാലക്കാട് എത്തിയാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ ഷാഫി പറമ്പില്‍ പക്ഷത്തിന്റെ നീക്കം
കെ.പി.സി.സി യോഗത്തില്‍ അധ്യക്ഷനെതിരെ നടത്തിയ പരസ്യ പരിഹാസം; കൊടിക്കുന്നിലിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍; കടുത്ത പ്രതിഷേധത്തില്‍ സണ്ണി ജോസഫ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനാല്‍ മൗനത്തില്‍ സതീശന്‍; പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണത്തിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങി അധ്യക്ഷന്‍
നിയമസഭയിലെത്തിയത് ഒരു സൂചന മാത്രം; സസ്പെന്‍ഷനില്‍ എങ്കിലും കോണ്‍ഗ്രസ് അണികള്‍ക്കൊപ്പം നിന്ന് പോരാട്ടത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍; മണ്ഡലത്തിലെ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി തുടക്കം; സോഷ്യല്‍ മീഡിയയിലും വീണ്ടും ആക്ടീവായി; എംഎല്‍എയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പും സജീവം; അണിയറ നീക്കങ്ങള്‍ ഉഗ്രന്‍ പാലക്കാടന്‍ റീഎന്‍ട്രിക്ക്..
മലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ 15 കോടി രൂപയുടെ അഴിമതി; കുറഞ്ഞ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വാഗ്ദാനം തള്ളിയത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍; കെ ടി ജലീലിന്റെയും വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ഫിറോസ്
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നല്‍കി; രാഹുലിനെ സഭയിലെത്തിച്ച നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം; അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കും