STATE - Page 10

എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്;  ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം;  വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം
ലൈഫ് സെറ്റിലാക്കാന്‍ 50 ലക്ഷം! വടക്കാഞ്ചേരിയില്‍ നടന്നത് വന്‍ വോട്ടുകോഴ? അനില്‍ അക്കരയുടെ പരാതിയില്‍ വിജിലന്‍സ് ഇറങ്ങിയതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രന്‍;  പണം വാങ്ങിയിട്ടില്ല, കിട്ടിയിട്ടും ഇല്ല; ഒരു തമാശക്ക് പറഞ്ഞതാണ് എന്ന് ഇയു ജാഫര്‍
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്‍
ഫോട്ടോ എടുത്താല്‍ പ്രതികളാകുമോ? അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്.ഐ. ടി അന്വേഷിക്കുന്നത്; കോണ്‍ഗ്രസ് എംപിയുടെ പോറ്റിബന്ധ ചിത്രം ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ വി ഡി സതീശന്റെ മറുപടി
വടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ, കോഴ തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍;  കോഴ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍; ജാഫറിനെ സിപിഎം പണം കാണിച്ചു പ്രലോഭിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്
വെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേര്‍ത്തുപിടിച്ചും എം വി ഗോവിന്ദന്‍; സ്‌കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം; വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ശബരിമലയില്‍ നടന്നത് ഒരു സാധാരണ മോഷണമല്ല, കൊള്ള; യഥാര്‍ത്ഥ ഗൗരവം മറച്ചുവച്ച് സ്വര്‍ണ മോഷണമായി ലഘൂകരിക്കാന്‍ ശ്രമിക്കുന്നതില്‍ ഗുരുതരമായ സംശയങ്ങള്‍; എസ്‌ഐടി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് അനൂപ് ആന്റണി
ഇനി കളി നിയമസഭയില്‍; കേരളം പിടിക്കാന്‍ മോദിയുടെ മിഷന്‍ 2026! തലസ്ഥാനത്തെ ചെങ്കോട്ട തകര്‍ത്ത ബിജെപി പത്ത് എ ക്ലാസ് സീറ്റുകളില്‍ കണ്ണുവെക്കുന്നു; നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖയും അണിനിരക്കുമോ? ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ; ജനുവരിയില്‍ പ്രധാനമന്ത്രി എത്തുന്നതോടെ രാഷ്ട്രീയ കേരളം മാറും
കോണ്‍ഗ്രസ് വെറും നാഥനില്ലാ കളരി; മറ്റത്തൂരില്‍ കണ്ടത് തുടക്കം മാത്രം; മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തമ്മിലടി; കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും അനൂപ് ആന്റണി
സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷി;  ചതിയും വഞ്ചനയും കാണിക്കുന്ന പാര്‍ട്ടിയല്ല; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; വെള്ളാപള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റില്ല; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
സിറ്റിക്കകത്ത് നാല് എണ്ണം ഇടാനുള്ള സ്ഥലം നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്;  രണ്ട് എണ്ണം മേയര്‍ക്ക് പൈലറ്റ് പോകും; ഇനി 107 എണ്ണമല്ലേ ഉള്ളൂ;  കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ വി വി രാജേഷിനെ പരിഹസിച്ച് ഗായത്രി ബാബു
ബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; പൊട്ടാസ്യം സയനൈഡ് പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ല