STATE - Page 11

മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും
അവര്‍ ഒന്നാണ്, ടീം കേരള; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒറ്റക്കെട്ടെന്ന സന്ദേശം പങ്കുവെച്ച് നേതാക്കള്‍; കേരളം ഭരണമാറ്റത്തിന് പാകമായി, 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും; കോണ്‍ഗ്രസിന് ഇനി വര്‍ദ്ധിത വീര്യമോ?
വലതു പക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമം; അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്ന് പഠനങ്ങളില്‍ വ്യക്തം; ഇന്ത്യന്‍ ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും; കാസ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കും; നിലപാട് പറഞ്ഞ് നേതാക്കള്‍
ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും;  ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
പിണറായിയെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്തും; നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ പിണറായി തന്നെ അവതരിപ്പിക്കുന്നത് നയിക്കുക താന്‍ തന്നെയെന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കാന്‍; പ്രായപരിധിയില്‍ ഇളവ് കിട്ടുക മുഖ്യമന്ത്രിക്ക് മാത്രം; കൊല്ലത്തെ അജണ്ട നേതാവിനെ തുടരാന്‍ അനുവദിക്കല്‍ മാത്രം
മന്ത്രിപദം മോഹിച്ച്  പാര്‍ട്ടിയില്‍ പോരാട്ടത്തിന് ഇറങ്ങി;  കളം ഒരുക്കിയ പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജി;  ഒടുവില്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തേക്ക് തോമസ് കെ. തോമസ്;  എന്‍സിപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു;  സുരേഷ് ബാബുവും രാജന്‍ മാസ്റ്ററും വര്‍ക്കിങ് പ്രസിഡന്റുമാര്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
കെ.പി.സി.സി അധ്യക്ഷനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ല; അധ്യക്ഷനെ നിലനിര്‍ത്തി വേണം പാര്‍ട്ടി പുനഃസംഘടന; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും;  കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍
ആദ്യം 72 സീറ്റ് കിട്ടട്ടെ, എന്നിട്ട് മുഖ്യമന്ത്രി ആരെന്ന് ആലോചിക്കാം; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഏകീകൃത രൂപത്തില്‍ മുന്നോട്ട് പോവുകയെന്നത് യോഗത്തിന്റെ അജണ്ട; തരൂരിനെ കഷായം കുടിപ്പിക്കുന്നതെന്തിന്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു
ഇംഗ്ലീഷാണ് യോഗ്യതയെങ്കില്‍ സാറ്റലൈറ്റ് അയച്ച സോമനാഥിനെ നേതാവാക്കിയാല്‍പ്പോരേ; തരൂര്‍ നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ്; സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം; ഒരിക്കലും ഒരു സൂപ്പര്‍മാനല്ല നേതാവ്; തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജെ കുര്യന്‍
പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; കെ സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു മുല്ലപ്പള്ളി; ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും; കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ല