STATEഅമേരിക്കന്‍, യുകെ ബിസിനസ് വിസകളും അവിടെയൊക്കെ ബിസിനസുമുണ്ട്; ബിസിനസുകാരനെന്ന നിലയില്‍ അഭിമാനം മാത്രം; കെ ടി ജലീലിന് മറച്ചുവച്ച അഴിമതി പുറത്തുവരുമെന്ന വെപ്രാളം; മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കലില്‍ ജലീല്‍ കോടികളുടെ അഴിമതി കാട്ടി; മറുപടിയുമായി പി കെ ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 1:39 PM IST
STATEകമ്യൂണിസ്റ്റുകാര്‍ കസ്റ്റഡി മര്‍ദനത്തിന് എതിര്; എല്‍ഡിഎഫ് നയം മനസ്സിലാകാതെ ഉദ്യോഗസ്ഥര്‍ കസ്റ്റഡി മര്‍ദനത്തിലേക്ക് നീങ്ങിയാല്‍ അവരെ ശിക്ഷിക്കണം; പാര്‍ട്ടി നിലപാട് പകല്‍ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം; സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 12:00 PM IST
STATEകെ ടി ജലീല്‍ എംഎല്‍എയ്ക്ക് മനോനിലതെറ്റി; ചികിത്സ നല്കാന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണം; യൂത്ത് ലീഗ് നടത്തിയ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിന്റെ വൈരാഗ്യം ജലീലിന് തീര്‍ന്നിട്ടില്ല; തിരിച്ചടിച്ച് ടി പി അഷ്റഫലിസ്വന്തം ലേഖകൻ10 Sept 2025 4:42 PM IST
STATEതമ്പീ! പുറത്തു വരൂ! പത്രക്കാര് കട്ട വെയിറ്റിംഗാണ്! ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ? യൂത്ത് ലീഗ് നേതാവിനെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്‍; ദുബായിലെ കമ്പനിയിലുള്ളത് ആകെ മൂന്ന് ജീവനക്കാരെന്ന് ആരോപണംസ്വന്തം ലേഖകൻ10 Sept 2025 4:23 PM IST
STATEബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറം; അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി; ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണ്, അത് തന്ത്രപരമായ അനിവാര്യത; 'ഹിന്ദു രാഷ്ട്രം', 'രാജവാഴ്ച' എന്നീ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു; ബിജെപി വളര്‍ച്ചയിലെ ആശങ്ക ചൂണ്ടിക്കാട്ടി സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയംസ്വന്തം ലേഖകൻ10 Sept 2025 4:07 PM IST
STATEറീല്‍സ് കൊണ്ട് തോല്‍പ്പിക്കാനാകില്ല: ഡിജിറ്റല്‍ മീഡിയ സെല്ലില്‍നിന്ന് ചില പുഴുക്കുത്തുകള്‍ പുറത്താകും; കുറച്ചുകാലമായി ഡിജിറ്റല്‍ മീഡിയ വിഭാഗം പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് നിയന്ത്രണം ഇല്ലായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്സ്വന്തം ലേഖകൻ10 Sept 2025 2:55 PM IST
STATEസര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുന്നു; പികെ ഫിറോസിന്റെ റിവേഴ്സ് ഹവാല ദേശവിരുദ്ധ പ്രവര്‍ത്തനം; രാഹുല്‍ മാങ്കൂട്ടത്തിലും ഫിറോസും നടത്തിയ വിദേശ യാത്രാ വിവരങ്ങളും പുറത്തു വരുമെന്ന് കെ.ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 10:12 PM IST
STATEഅദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് 'നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം' എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാന്‍ വായിച്ചിട്ടില്ല; അതു തന്നെയാണ് കേരളം അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടും ചോദിച്ചു കൊണ്ടിരിക്കുന്നത്; മന്ത്രി എം ബി രാജേഷിനെ പരിഹസിച്ചു ബല്റാംസ്വന്തം ലേഖകൻ9 Sept 2025 6:14 PM IST
STATE'ബല്‍റാമിന്റെ മറുപടി കണ്ടു, എല്ലാം ന്യായീകരിക്കുന്ന ശൈലി തിരുത്തരുത്, തുടരണം; മുല്ലപ്പള്ളിയെ വിളിച്ചതിനും മൗനം അവിടെയും കുറ്റബോധമില്ല; സുകുമാരന്‍ നായര്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണത്തിനും ന്യായമുണ്ട് കേട്ടോ: ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും എം ബി രാജേഷ്സ്വന്തം ലേഖകൻ9 Sept 2025 5:52 PM IST
STATE'സമസ്തയില്‍ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്; നദ്വി പണ്ഡിത വേഷം ധരിച്ച നാറി'; വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗംസ്വന്തം ലേഖകൻ9 Sept 2025 5:27 PM IST
STATEപഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാര്‍ത്തയാക്കുന്നത് ആസൂത്രിതം; കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്; ഇ പി ജയരാജന്‍സ്വന്തം ലേഖകൻ9 Sept 2025 1:46 PM IST
STATEഇന്ത്യാ ടുഡേയുടെ 'മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ'യില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്ഗ്രസുകാര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:58 PM IST