STATE - Page 13

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖര്‍ക്കൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല! ഇടതുപക്ഷത്തേക്ക് പോയ ഇവരുടെ രാഷ്ട്രീയ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു...; പരിഹസിച്ചു ചെറിയാന്‍ ഫിലിപ്പ്
യുഡിഎഫ് കൈ കൊടുത്തില്ല; നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന്‍ ബിജെപിയിലേക്ക്; സിപിഐ നേതാവ് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി; നാട്ടികയില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ മുന്‍ സിപിഐ നേതാവ്
വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി ഇന്ന് മുതൽ പ്രചാരണം തുടങ്ങും; പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വോട്ടെടുപ്പ് വന്നത് കൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക വൈകിയത്; പ്രതികരിച്ച് കെ മുരളീധരൻ
താന്‍ മത്സരിക്കുന്നത് മാഫിയ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഎമ്മിനെ രക്ഷിക്കാന്‍;  പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മത്സരിക്കില്ലായിരുന്നു; ഇടതുപക്ഷ മനസുള്ള ഒരാള്‍ക്ക് എങ്ങനെ രക്തസാക്ഷി ഫണ്ട് അഴിമതി കാണിക്കാന്‍ സാധിക്കും? പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന്‍; യുഡിഎഫ് പിന്തുണക്കുമോ?
ആറന്മുളയില്‍ പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിച്ചത് വീണാ ജോര്‍ജ്? ശബരിമല വിവാദ നായകന്‍ വേണ്ടെന്നത് വനിതാ നേതാവിന്റെ ഉറച്ച നിലപാട്; വോട്ടെടുപ്പിന് മുമ്പ് പത്തനംതിട്ട സിപിഎമ്മില്‍ വന്‍ വെട്ടിനിരത്തല്‍; പത്മകുമാറിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് അന്ത്യമാകുമോ? ആറന്മുളയില്‍ അടിയൊഴുക്ക് വീണയ്ക്ക് വിനയാകുമോ?
ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ ആവേശത്തിലായ രാഷ്ട്രീയ കേരളം; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ; കൂടെ വലിയൊരു പ്രഖ്യാപനത്തിന് കോൺഗ്രസ്
പയ്യന്നൂരില്‍ ടി മധുസൂദനന്‍ തന്നെ സ്ഥാനാര്‍ഥിയായതോടെ മത്സരിക്കാന്‍ വി കുഞ്ഞികൃഷ്ണന്‍; സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നാളെ; ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തി സിപിഎമ്മിനെതിരെ പ്രചരണം നടത്തും; മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്
ആ നാസര്‍ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത് ; സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? പകുതി പാര്‍ട്ടി അംഗങ്ങള്‍ പോലും വന്നില്ല; സിപിഎം പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍
ഡല്‍ഹിയില്‍ പോയി പിണങ്ങിപ്പിരിഞ്ഞ ഒരാള്‍ ഇന്ന് പൊട്ടിക്കരയാന്‍ തുടങ്ങി; ഇതാണ് കോണ്‍ഗ്രസിന്റെ നില; ഇതിനെയൊക്കെ കോണ്‍ഗ്രസുകാര്‍ തന്നെ തിരസ്‌കരിക്കും: പരിഹാസവുമായി എം.വി. ജയരാജന്‍
തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചതോടെ തര്‍ക്കങ്ങള്‍ തീര്‍ത്ത് അതിവേഗം നീങ്ങാന്‍ കോണ്‍ഗ്രസ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച; 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് കെ സി വേണുഗോപാല്‍; എംപിമാര്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡ് വിട്ടുവീഴ്ച്ചക്ക് തയ്യാറായേക്കുമെന്നും സൂചന
മരിച്ചാലും കോണ്‍ഗ്രസ് വിടില്ല, പറഞ്ഞതിന്റെ രണ്ടാം നാള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം;  ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ മത്സരിക്കും; എന്‍ഡിഎയുടെ ആദ്യത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയത് സര്‍പ്രൈസായി;  കോണ്‍ഗ്രസിന് വേണ്ടി എല്ലാം ചെയ്തു, ഒരു പരിഗണനയും ലഭിച്ചില്ലെന്ന് ബാബു ദിവാകരന്‍
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23; സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിന്‍വലിക്കുന്നത് മാര്‍ച്ച് 26നും; നാടിളക്കിയുള്ള പ്രചരണത്തിന് ഉള്ളത് 12 ദിവസം മാത്രം; ഭരണത്തിന്റെ ബലത്തില്‍ പണവും പ്രവര്‍ത്തകരുമായി എല്‍ഡിഎഫ് സജ്ജം; തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്