STATE - Page 14

തൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം ഗ്രാസ് റൂട്ട്സ്; തൃണമൂല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി ചുമതലയേറ്റെന്ന് അന്‍വര്‍; സ്വതന്ത്ര എംഎല്‍എ നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത പ്രശ്നവും; നിലമ്പൂരിലെ എംഎല്‍എ അയോഗ്യനാക്കാന്‍ സിപിഎം ആലോചനയില്‍; അന്‍വറും സര്‍ക്കാരും യുദ്ധം തുടരും
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത്; ആ രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയണം; വിമര്‍ശനം തുടര്‍ന്ന് പിണറായി വിജയന്‍
ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല;  ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുത്;  സംഘടനാപരമായ ചര്‍ച്ച നടത്തുന്നതിനില്‍ നേതൃത്വം പരാജയപ്പെട്ടു;  ജില്ലാ സമ്മേളനത്തില്‍ മുന്നറിയിപ്പുമായി പിണറായി വിജയന്‍
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ കൂടുതല്‍ എതിര്‍പ്പുകള്‍; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫിന്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; ആശങ്ക അറിയിച്ചു കത്തു നല്‍കി; അന്‍വര്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നില്‍ക്കുന്ന ആളെന്ന് കുടുംബത്തിന്റെ വിമര്‍ശനം
കള്ളു കുടിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം; സിപിഐ പ്രവര്‍ത്തകരോട് ബിനോയ് വിശ്വം; മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പാര്‍ട്ടി സെക്രട്ടറി
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിപ്പ് വീണ്ടും ലംഘിച്ച് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍; പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി;  കോണ്‍ഗ്രസും കൈ അയച്ച് സഹായിച്ചു
ടി പി വധത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍ എം ടി കൂട്ടുനിന്നില്ല; സിപിഎമ്മിനെതിരായ വിമര്‍ശനമുണ്ടാകും, സിപിഎമ്മില്ലാത്ത കേരളത്തെ ചിന്തിക്കാനാവില്ല എന്നായിരുന്നു എം ടിയുടെ പ്രതികരണം: എം വി ഗോവിന്ദന്‍
ജീവനൊടുക്കിയ എന്‍ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമതി; പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കുടുംബവും; പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാര്‍ക്ക് നിര്‍ദേശം
എക്‌സൈസിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല; അന്വേഷിച്ച ശേഷമാണ് കേസെടുത്തത്; എംഎല്‍എ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്; യു പ്രതിഭയെയും സജി ചെറിയാനെയും തള്ളി ആര്‍ നാസര്‍
അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ല; ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതിന് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ട; ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡം; എതിര്‍പ്പ് തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത്
പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശോഭാ സുരേന്ദ്രന്‍! കായംകുളത്ത് വോട്ടു കൂട്ടാന്‍ ബിജെപിക്കൊപ്പം പ്രതിഭാ എംഎല്‍എ ഉണ്ടാകില്ല; മകന്‍ പുകവലിച്ചിട്ടുണ്ടെങ്കില്‍ അവനെ തിരുത്തിക്കുമെന്ന് പൊതുസമൂഹത്തിന് ഉറപ്പ് നല്‍കുന്ന അമ്മ; ആ കഞ്ചാവ് കേസില്‍ നിലപാട് മാറ്റാതെ പ്രതിഭ; സജി ചെറിയാന്റെ എംടി താരതമ്യം സിപിഎമ്മിന് കനിവാകുമ്പോള്‍
വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?; ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്?;   എം.എല്‍.എക്ക് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്;  വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി വീട്ടിലെത്തി തെളിവ് ശേഖരിക്കും