STATE - Page 15

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്‍; പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍; അതിനപ്പുറം ആരും പോകേണ്ട; എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും; കെ സുധാകരന് മുന്നറിയിപ്പുമായി വി ഡി സതീശന്‍
മലവെള്ളപ്പാച്ചിലില്‍ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും; സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്; സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമാണ് അന്തിമം; കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല;  ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവ്; യുവതീ പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിത സമൂഹം; പിണറായി സര്‍ക്കാറിന്റെ യൂടേണിനെ ന്യായീകരിച്ചു എം എ ബേബി
കണ്ണൂരില്‍ സുധാകരനെ മത്സരിപ്പിക്കണമെന്ന് ചെന്നിത്തല; കെസി വേണുഗോപാലിന്റെ വിശ്വസ്തനായ ടിഒ മോഹനനു വേണ്ടി വഴിമാറി കൊടുക്കില്ലെന്ന നിലപാടില്‍ കെ എസ്; ചെന്നിത്തലയുടെ നയതന്ത്ര നീക്കങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്; മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് ഇപ്പോഴും സുധാകരന്‍; ഡല്‍ഹിയിലേക്ക് നേതാവ് പറക്കുമോ?
ചരിത്രം വാക്ക് പാലിച്ചവരുടേതാണ്; ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്; വി ഡി സതീശന്റെ പറവൂരിലെ ഓഫീസിന് മുന്നിലും കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ്; ശിവഗിരി മഠം കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞുവെന്ന് പോസ്റ്ററും
ഡല്‍ഹിയിലേക്കില്ലെന്ന് സുധാകരന്‍; അനുനയ നീക്കം പൊളിഞ്ഞു; രാഹുല്‍ കൊടുത്ത വാക്ക് പാലിക്കണം; ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ ആരുമില്ല! കണ്ണൂരില്‍ സുധാകരന്‍ ഉടക്കിട്ടതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; ഹൃദയരക്തമെന്ന് ഫേസ്ബുക്കില്‍ വൈകാരിക കുറിപ്പ്; സതീശന്റെ തട്ടകത്തില്‍ സുധാകരനായി പോസ്റ്റര്‍ യുദ്ധം; കോണ്‍ഗ്രസിനെ വെട്ടിലാക്കി കണ്ണൂര്‍ കനല്‍
പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാല്‍ സന്തോഷം! സുധാകരന്റെ പിണറായി സ്തുതി കോണ്‍ഗ്രസ് പാളയത്തില്‍ വന്‍ അസ്വസ്ഥത; ഈ നിലപാടുള്ള സുധാകരനെ എന്തിന് പിന്തുണയ്ക്കണമെന്ന ചോദ്യവുമായി പ്രാദേശിക നേതാക്കള്‍; പക്ഷേ ഹൈക്കമാണ്ടിന് താല്‍പ്പര്യം സഖാവ് ജി എസിനെ തന്നെ; ലിജു തൃപ്പുണ്ണിത്തുറയിലേക്ക്; ബാബുപ്രസാദ് കായംകുളത്തേക്കും
ഗണേഷ് കുമാറിന് പത്തനാപുരത്ത് വന്‍ പ്രഹരം! മന്ത്രി പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു; ഏകാധിപത്യത്തിനെതിരെ ഭരണസമിതിയില്‍ കലാപം; പത്ത് അംഗങ്ങള്‍ ഒന്നിച്ച് രാജിവെച്ചു; പത്മ കഫേയില്‍ തട്ടി ഗണേഷിന്റെ കസേര തെറിച്ചോ?
മന്ത്രിക്ക് തൊടുമ്പോള്‍ മാത്രം വേദന; ആയുധവുമില്ല, മുറിവുമില്ല; വധശ്രമക്കേസ് ചീറ്റി; ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം; കള്ളക്കേസ് ചമച്ചവര്‍ക്ക് തിരിച്ചടി
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ല; വിദഗ്ധരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും; യുവതീപ്രവേശന നടപടി വേണോ വേണ്ടയോ എന്നതല്ല കോടതിയുടെ ചോദ്യമെന്നും എം വി ഗോവിന്ദന്‍
പാര്‍ട്ടി സീറ്റ് ഉറപ്പു നല്‍കിയിരുന്നു, നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്; തന്റെ മണ്ഡലം തൃക്കാക്കരയാണ്, ഉമ തോമസാണ് നിലവില്‍ എം എല്‍ എ; അവര്‍ തന്നെ മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; സീറ്റ് ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി ദീപ്തി മേരി വര്‍ഗീസ്
തിരുവനന്തപുരം സിപി ജോണിന് തന്നെ; ശിവകുമാര്‍ അരുവിക്കരയിലേക്ക് മാറും; ചിറയിന്‍കീഴില്‍ രമ്യ ഹരിദാസിനേയും പരിഗണിക്കുന്നു; നേമത്ത് വൈഷ്ണാ സുരേഷിന് സീറ്റുണ്ടാകില്ല; ശബരിനാഥിനെ മത്സരിപ്പിക്കും; കഴക്കൂട്ടത്ത് ശരത് ചന്ദ്രപ്രസാദിന് മുന്‍തൂക്കം; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അന്തിമ ധാരണകളിലേക്ക്