STATE - Page 16

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ല; അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി; നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല; താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്‍
ശശി തരൂര്‍ ക്രൗഡ് പുള്ളറായ രാഷ്ട്രീയക്കാരന്‍; യുഡിഎഫിന്റെ നല്ല പ്രചാരകനാണ് അദ്ദേഹം; തരൂരിനെ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയും; മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം; തരൂരിനെ പിന്തുണച്ച് സാദിഖലി തങ്ങള്‍; തരൂരിനെ ഒതുക്കാനുള്ള നീക്കങ്ങള്‍ക്ക് ചെക്ക് വെച്ച് മുസ്ലീംലീഗ്; കോണ്‍ഗ്രസിന് ലീഗിന്റെ സന്ദേശം വ്യക്തം
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കും; മാറ്റിയാല്‍ എന്താണ് കുഴപ്പം? ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണ്; തനിക്കൊരു പരാതിയുമില്ല; തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല; കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്‍
എന്‍.ഡി.എ മുന്നണി വിട്ട് സജി മഞ്ഞക്കടമ്പന്‍; പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ മഞ്ഞക്കടമ്പിലും പാര്‍ട്ടിയും;  ലയനം ഏപ്രിലില്‍ കോട്ടയത്ത് നടക്കും
തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്‍കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരും
ഇനിയുള്ള ഏത് വീഴ്ചയും ബിജെപിയുടെ വാഴ്ചയിലേക്കാകും വഴി തുറക്കുക! നേമം വാര്‍ഡ് തല മഹാത്മാ ഗാന്ധി കുടുംബ സംഗമം നടക്കുമോ? നേമത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി ബന്ധത്തില്‍ വീണ്ടും വിവാദം
മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിര്‍ത്തണം; ജനകീയ പ്രശ്‌നങ്ങളില്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍; മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസുകാരാക്കണം; തദ്ദേശം ജയിക്കാന്‍ സര്‍ക്കുലറുമായി കോണ്‍ഗ്രസ്; മാര്‍ഗ്ഗ രേഖയില്‍ നിറയ്ക്കുന്നത് പ്രതീക്ഷകള്‍
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ്; മന്ത്രിയെ കരിങ്കൊടി കാണിച്ച് യൂത്ത്‌കോണ്‍ഗ്രസ്; നടുറോഡില്‍ വാക്ക് തര്‍ക്കം
കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമം ഉണ്ടായിട്ടില്ല; എല്ലാവരും നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്; തരൂരിന് നല്ലത് ദേശീയ രാഷ്ട്രീയമാണ്, ഇവിടെ ഞങ്ങളൊക്കെ പോരെയെന്ന് കെ.മുരളീധരന്‍
കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ല; കോണ്‍ഗ്രസില്‍ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്ക്;  ഇത്രയും കാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമെന്നും പ്രതികരണം; തരൂരിനായി ചൂണ്ടയിട്ട് സിപിഎം