STATE - Page 17

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്‍
ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചു, അമ്പലപ്പുഴയില്‍ 15 പേര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല; അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് കണ്ടത്, രണ്ടു രംഗം കൂടി വരാനുണ്ട്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് അണനിരത്തി പാര്‍ട്ടി ഇതിനെ നേരിടുമെന്ന് എച്ച് സലാം എംഎല്‍എ
വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷികള്‍ സിന്ദാബാദ്; അമ്പലപ്പുഴയില്‍  ജി സുധാകരന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് തടയിടാന്‍ കടന്നാക്രമണ ശൈലിയിലേക്ക് കടന്ന് സിപിഎം; സുധാകരന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല, പാര്‍ട്ടിയെ ചതിച്ചു എന്നു പറഞ്ഞ് വിമര്‍ശനവുമായി സജി ചെറിയാന്‍; കുലംകുത്തി എന്നും കുലംകുത്തിയെന്ന നിലപാടിലേക്ക് പാര്‍ട്ടി
ജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി; അദ്ദേഹം നിയമസഭയില്‍ വേണം; സുധാകരന്റെ പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല;  യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്തുണക്കാന്‍ ഒരുങ്ങി യുഡിഎഫ്
സിപിഐ കൈവിട്ട സി സി മുകുന്ദനെ കോണ്‍ഗ്രസിനും വേണ്ട; നാട്ടികയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; സുനില്‍ ലാലൂരോ സി കെ വിനോദോ സ്ഥാനാര്‍ഥികളായേക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ഒറ്റയ്ക്ക് മത്സരിക്കാന്‍ മുകുന്ദന്‍
കരീംക്ക എന്ന് പോസ്റ്റര്‍, സെക്കുലറായ മുസ്‌ലിംകള്‍ ഉള്ള സ്ഥലമാണ് കോഴിക്കോട്; ആമതം പ്രഖ്യാപിക്കേണ്ട കാര്യമില്ല; കരീം ലോക്‌സഭയില്‍ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്; എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോര്‍ട്ടില്‍ എന്റെ ഭാഗം ചേര്‍ത്തിട്ടില്ല; എളമരം കരീമിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍
എം.എ. ബേബിയുടെ നയതന്ത്ര നീക്കങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിനും പിന്നാലെ സുധാകരന്‍ വഴങ്ങിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശ്വസിച്ചത് വെറുതെയായി; ആലപ്പുഴയില്‍ ക്ലൈമാക്‌സ് മാറി; സിപിഎമ്മിനെ ഞെട്ടിച്ച് ജി. സുധാകരന്‍; അനുനയ നീക്കങ്ങള്‍ പൊളിഞ്ഞു, അമ്പലപ്പുഴയില്‍ സ്വതന്ത്ര പോരാട്ടം; കോണ്‍ഗ്രസിന് വിസ്മയം നല്‍കാന്‍ ജി സുധാകരന്‍; അമ്പലപ്പുഴയില്‍ മത്സരിക്കും
അമ്പലപ്പുഴയില്‍ സ്വതന്ത്രന്‍ ആകുമെന്ന് സഖാവ് പറഞ്ഞാലും സിപിഎമ്മിന് പുറത്താക്കാന്‍ കഴിയില്ല; അംഗത്വം പുതുക്കാത്ത സുധാകരന്‍ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ അവസ്ഥ; ആലപ്പുഴയില്‍ അണികളെ തടഞ്ഞു നിര്‍ത്താന്‍ സിപിഎം; കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ആലപ്പുഴ വിസ്മയം; സുധാകരനെ സ്വീകരിക്കാന്‍ യുഡിഎഫ് റെഡി
മൂന്നുസിറ്റിങ് സീറ്റുകളിലെ എംഎല്‍എമാരെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം; എല്‍ദോസിന് സസ്‌പെന്‍സ്; അംഗീകരിച്ചത് 19 സിറ്റിങ് എം.എല്‍.എമാരും മറ്റ് 12 സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടിക; ആദ്യ പട്ടികയില്‍ എംപിമാരില്ലെന്ന് മധുസൂദനന്‍ മിസ്ത്രി; തിരഞ്ഞെടുപ്പ് തീയതി അറിഞ്ഞാലുടന്‍ പ്രഖ്യാപനം
ജി. സുധാകരന്‍ വഴങ്ങുന്നു; ആലപ്പുഴയില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍! വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കെ കാലുപിടിച്ച് സിപിഎം ജില്ലാ നേതൃത്വം; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് സുധാകരന്‍; പാര്‍ട്ടി വിടില്ലെങ്കിലും അംഗത്വം പുതുക്കില്ല; ഗോവിന്ദനും നാസറിനുമെതിരെ വെടിപൊട്ടിച്ച മുതിര്‍ന്ന നേതാവ് ഒടുവില്‍ ശാന്തനായോ?
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്; എന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചില്ല; ഇത് കേരളത്തോടുള്ള പകവീട്ടല്‍; 5580 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയത്; കേന്ദ്രത്തിന്റേത് രാഷ്ട്രീയ പക്ഷപാതിത്തമെന്ന് എം.വി ഗോവിന്ദന്‍
മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കണോ? റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ, എല്ലാവരെയും ക്ഷണിക്കാന്‍ ഇത് കുടുംബ പരിപാടിയല്ല: എസ് സുരേഷ്