STATE - Page 18

മാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്‍നാടന്‍; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എ
സനാതന ധര്‍മം എങ്ങനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകും?; നമ്മുടെ സംസ്‌കാരമാണ്; രാജ്യത്തിന്റെ സവിശേഷതയാണത്; സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട; കേരളത്തില്‍ നടക്കുന്നത് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്‍
മലപ്പുറത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചു; പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണം; വിമര്‍ശനവുമായി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്
എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലും രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍; കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലും, നെടുമ്പാലയില്‍ പത്തുസെന്റിലും വീട്; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്; വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി ഇങ്ങനെ
സമരം ചെയ്യാന്‍ തെരുവെങ്കിലും വിട്ട് തരൂ; മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാര്‍ പാര്‍ലമെന്റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാന്‍ വയ്യാതെയായി; വഞ്ചിയൂരില്‍ റോഡില്‍ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ വിജയരാഘവന്‍
സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും;  പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി
അത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തില്‍ കൊടുത്ത ഒരു മെസേജാണ്;  പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണ്; പാര്‍ട്ടി വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളില്‍ നടത്തും;  പുതുവത്സര പോസ്റ്റില്‍ വിശദീകരണവുമായി  പി കെ ശശി
ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു; കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല: സിപിഎമ്മിലെ ആരും പിന്തുണച്ചില്ലെങ്കിലും ബിപിന്‍ സി ബാബു ഒപ്പമുണ്ട്; യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിന്‍
പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു; പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം; കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട; പാര്‍ട്ടി നടപടി നേരിട്ട പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്
ഗവര്‍ണറുടെ സത്യപ്രതിജ്ഞ 2ന്; രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബുധനാഴ്ച വൈകിട്ട് തലസ്ഥാനത്തെത്തും; മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും
ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല; സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതയുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണം