STATE - Page 19

എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഉള്ള വിവാദ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് പാലോട് രവി; എഐസിസി നിര്‍ദ്ദേശപ്രകാരം രാജി ചോദിച്ചുവാങ്ങി കെ പി സി സി; രവിയുമായി ഫോണില്‍ സംസാരിച്ച ജലീലിനെ പുറത്താക്കി
ക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും കാപ്പിറ്റല്‍ പണിഷ്മെന്റ്! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; കാപ്പിറ്റല്‍ പണിഷ്മെന്റിന് പല മാനങ്ങള്‍
വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവനേതാവ് എന്നേ പറഞ്ഞുള്ളൂ; സ്വരാജിന്റെ പേര് ഞാന്‍ പറഞ്ഞില്ല; ഗോവിന്ദന്‍ മാഷാണ് പേര് പറഞ്ഞത്; പറഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് വിഎസ് മറുപടി നല്‍കി?  വെളിപ്പെടുത്തലില്‍ ഉറച്ച് പിരപ്പന്‍കോട് മുരളി; എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സിപിഎം നേതാവ്
ഗോവിന്ദച്ചാമി സര്‍ക്കാറിന് പ്രിയപ്പെട്ടവനെന്ന് മനസിലായി; ജയില്‍ ഭരിക്കുന്നത് പ്രതികള്‍; ഗോവിന്ദച്ചാമിയും സര്‍ക്കാറിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായത്; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ കണ്ട് ഞെട്ടി കേരള നേതാക്കള്‍; ശശി തരൂരിന്റെ കോട്ടയം പര്യടനം ഗൗരവത്തില്‍ എടുത്ത് ഹൈക്കമാണ്ട്; കേരള രാഷ്ട്രീയ കാഴ്ചപാട് അവതരിപ്പിക്കാന്‍ തരൂര്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രത്തിലാകുമ്പോള്‍
വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല; പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; ആ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലും എത്തിയെന്നും വെളിപ്പെടുത്തല്‍; ആഞ്ഞടിച്ച് പിരപ്പിന്‍കോട് മുരളി; വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം ഇടി തീയാകുമോ?
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ബിജെപിക്കായി കരുത്തുകാട്ടി പോരാളി; നവ്യാ ഹരിദാസിനെ തേടി അര്‍ഹതക്കുള്ള അംഗീകാരമെത്തി; മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നിയമിച്ചു; വി മനുപ്രസാദ് യുവമോര്‍ച്ച അധ്യക്ഷന്‍; കേരള ബിജെപിയുടെ മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവ്;  പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ച നേതാവ്; എന്നും പ്രതിപക്ഷമായിരുന്നു വി എസ് എന്ന് വി ഡി സതീശന്‍
പുറത്തു പോകാന്‍ പറയാന്‍ അവര്‍ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം; കെ മുരളീധരന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും വിമര്‍ശനത്തില്‍ പ്രതികരിച്ച് തരൂര്‍
പാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങളില്‍ മൗനത്തില്‍ തരൂര്‍; വാക്കുകളില്‍ പ്രകോപിതനാകാതെ കരുക്കള്‍ നീക്കുന്നത് തന്ത്രപൂര്‍വ്വം; മതസാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കി കേരളാ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം; സിഎസ്ഐ പരിപാടിയില്‍ മുഖ്യാതിഥി തരൂര്‍; ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള നീക്കങ്ങളില്‍ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിന്
മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസര്‍ക്കാര്‍ പോലും മുസ്ലിം ലീഗിന് മുന്നില്‍ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകള്‍ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍; വിരുന്നു വന്നവര്‍ വീട്ടുകാരായി; വീട്ടുകാര്‍ പെരുവഴിയിലും; വിവാദ പ്രസംഗം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി വീണ്ടും
വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്