STATEസ്ഥാനാര്ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു; സ്ഥാനാര്ഥി പ്രഖ്യാപന കണ്വെന്ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടു പോലുമില്ല; സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്ഥി നിര്ണയം നടത്തി; പാലക്കാട് നഗരസഭയിലെ സ്ഥാനാര്ഥി നിര്ണയത്തിന് പിന്നാലെ തുറന്നടിച്ചു പ്രമീള ശശിധരന്സ്വന്തം ലേഖകൻ18 Nov 2025 12:33 PM IST
STATEവി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില് മലാപ്പറമ്പില് വോട്ട് ചെയ്തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര് പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്ത്തിച്ചു കോണ്ഗ്രസ് നേതാക്കള്; വിഷയത്തില് ഹൈക്കോടതിയെ സമീപിക്കാന് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:06 PM IST
STATE'ജനകീയ കോടതിയില് പരാജയപ്പെട്ട ആളുകള് ജയിച്ചവരെ കാരണങ്ങളൊന്നുമില്ലാതെ കോടതിയില് പോയി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യപരമായി ഒട്ടും ശരിയല്ല; കുറച്ചുകൂടി ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നത് നല്ലതാണ്'; സുപ്രീം കോടതിയിലെ ഹര്ജി പിന്വലിച്ച എം സ്വരാജിനോട് കെ ബാബു; ഹൈക്കോടതിയില് തിരിച്ചടിയേറ്റ സ്വരാജിന്റെ പിന്മാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായെന്ന് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 11:14 AM IST
STATEഅനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള് നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല് മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള് സൈബര് ആക്രമണം; സിപിഐയിലെ പെണ്പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്ഗ്രസില്; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല് ഡിവിഷനില് നിന്ന് മത്സരിക്കുംശ്രീലാല് വാസുദേവന്17 Nov 2025 10:35 PM IST
STATEപാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്; ഇപ്പോള് സിപിഎം നേതാവായ ഡിവൈഎസ്പി ടി.കെ. രത്നകുമാര് കേസ് കെട്ടിച്ചമച്ചു; സിപിഎം, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമിയുമായി ചേര്ന്ന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 9:26 PM IST
STATEതദ്ദേശ തെരഞ്ഞെടുപ്പു ഗോദയില് കോണ്ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര് സ്ഥാനാര്ഥി വിനുവിന്റെ പേരും വോട്ടര് പട്ടികയില് ഇല്ല; സ്ഥാനാര്ഥി പ്രചരണം തുടങ്ങിയപ്പോള് വിനുവിന്റെ പേര് പുതിയ വോട്ടര് പട്ടികയില് ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 8:01 PM IST
STATEആര്എസ്എസ് നേതാക്കള്ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന് ശ്രമിച്ച ശാലിനി സനില് ബിജെപി സ്ഥാനാര്ത്ഥി; നെടുമങ്ങാട് നഗരസഭ പതിനാറാം വാര്ഡില് മത്സരിക്കും; വിവാദങ്ങള് മുറുകിയതോടെ സ്ഥാനാര്ഥി പ്രഖ്യാപനംസ്വന്തം ലേഖകൻ17 Nov 2025 6:55 PM IST
STATE'പാര്ട്ടിക്കുള്ളില് നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല', വോട്ടര് പട്ടികയില് പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്ഥി ഗൗരി പാര്വ്വതി; ഗൗരിയുടെ പേരുള്ളത് വാര്ഡില് ഒഴിവാക്കിയവരുടെ ലിസ്റ്റില്; ആലപ്പുഴയിലും വോട്ടര് പട്ടികയില് ക്രമക്കേടെന്ന് പരാതിസ്വന്തം ലേഖകൻ17 Nov 2025 6:42 PM IST
STATEബി.എല്.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്ഗ്രസ് ആരോപണം അസംബന്ധം; കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്ക്ക് സമാധാനം ഉണ്ടാവുക; കോണ്ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദന്സ്വന്തം ലേഖകൻ17 Nov 2025 5:29 PM IST
STATEകേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിര്മ്മാര്ജ്ജന യജ്ഞത്തെ കുറിച്ച് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ 'ദി എക്കണോമിസ്റ്റി'ല് ലേഖനം; കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യന് എന്നു വിശേഷിപ്പിക്കല്; കണ്ണടച്ചിരുട്ടാക്കുന്നവര് കാണൂവെന്ന് മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 5:16 PM IST
STATE'കേവല ദാരിദ്ര്യത്തില് നിന്ന് മോചിപ്പിക്കും; എല്ലാവര്ക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും; തെരുവുനായ ശല്യം ഇല്ലാതാക്കും'; തദ്ദേശ തിരഞ്ഞെടുപ്പില് പ്രകടനപത്രിക പുറത്തിറക്കി എല്ഡിഎഫ്സ്വന്തം ലേഖകൻ17 Nov 2025 4:13 PM IST
STATEബിഎല്ഒയുടെ ആത്മഹത്യയ്ക്ക് പിന്നില് സി.പി.എം; സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്; തിരുവനന്തപുരം കോര്പറേഷനില് ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം; പ്രവര്ത്തകരുടെ ആത്മഹത്യകളില് തകരുന്ന ബി.ജെ.പിയെ സി.പി.എം സംരക്ഷിക്കുന്നു; സ്ഥാനാര്ത്ഥിയുടെ പേര് നീക്കം ചെയ്യാനുള്ള കുത്സിത പ്രവര്ത്തനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടു നില്ക്കരുത്; ആഞ്ഞടിച്ച് വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 12:37 PM IST