STATE - Page 21

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്‍
ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പിള്ളയെ 12,087 വോട്ടിന് തോല്‍പ്പിച്ച് കൊട്ടാരക്കരയുടെ കാവല്‍ക്കാരിയായി; 2011ലെ ജയം 20592 വോട്ടിന്; ഹാട്രിക്കില്‍ ഭൂരിപക്ഷം 42632 വോട്ടും! ഈ ജനകീയ മുഖത്തെ വിളിക്കാതെ കൊട്ടാരക്കയിലെ മന്ത്രി റിയാസിന്റെ പാലം ഉദ്ഘാടനം; അമര്‍ഷം ഉള്ളിലൊതുക്കി മുന്‍ എംഎല്‍എ പോകുന്നത് ഉമ്മന്‍ചാണ്ടിയെ കുറിച്ച് രണ്ട് നല്ല വര്‍ത്തമാനം പറയാന്‍; സിപിഎമ്മില്‍ റോളില്ലെന്ന് പ്രഖ്യാപനം; അയിഷാ പോറ്റി എങ്ങോട്ട്?
വിവാദ വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ ക്യാപ്‌സ്യൂളുകള്‍ പോരാ..! നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നോ? സഭാ സമ്മേളനം ഇനി സെപ്തംബര്‍ മാസത്തില്‍ മാത്രം; രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇടവേള ഇടുന്നത് പ്രതിപക്ഷം മുതലെടുക്കുന്നത് തടയാന്‍
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?
ശശീന്ദ്രനും തോമസ് കെ തോമസും നടത്തുന്നത് കടുത്ത പാര്‍ട്ടി അച്ചടക്ക ലംഘനം; ജൂലൈ നാലിന് അയച്ച കത്തിന് വിശദീകരണം നല്‍കണം; അല്ലെങ്കില്‍ അയോഗ്യരാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് പ്രഫുല്‍ പട്ടേല്‍; പിണറായി മന്ത്രിസഭയില്‍ ബിജെപി ഘടകക്ഷിയുണ്ടെന്ന ചര്‍ച്ച വീണ്ടും സജീവമാകും; കേരളത്തിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി ആയോഗ്യരാക്കിയേക്കും
സി പി എം ആധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു നേതാവ്; കെ. സുധാകരന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി സണ്ണി ജോസഫിനെയും മറ്റുനേതാക്കളെയും വരവേറ്റ് പ്രവര്‍ത്തകര്‍; കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
മുന്‍ എഐസിസി അംഗം എന്‍ കെ സുധീര്‍ ബിജെപിയില്‍; സുധീറിന്റെ ചാട്ടം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി വി അന്‍വര്‍ ടി എം സിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബി.ജെ.പി വികൃതമാക്കി; പി.ടി ഉഷയെ സ്പോര്‍ട്സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് കണ്ണേ, കരളേ കെ എസ്സേ.. മുദ്രാവാക്യം; പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല; സമരസംഗമം പരിപാടിക്ക് മുന്നോടിയായി കെ എസിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു; കണ്ണൂരില്‍ സുധാകര അനുകൂലികളുടെ പ്രതിഷേധം