STATE - Page 22

മേയര്‍ കസേരയില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെ സിപിഎമ്മിന്റെ പ്രസന്നാ ഏണസ്റ്റ്; സിപിഎം-സിപിഐ ധാരണ നടപ്പാക്കാതെ വന്നതോടെ കൊല്ലം കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജി വച്ച് സിപിഐയുടെ കൊല്ലം മധു; രണ്ടുസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഉപേക്ഷിച്ചു
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി;  വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ടി പി രാമകൃഷ്ണന്‍; ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല; ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
കോഴിക്കോട് എയിംസ് സ്ഥാപിക്കണം; കേരള സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഗുണം ലഭിക്കും; രാജ്യസഭയില്‍ ആവശ്യം ഉന്നയിച്ചു പി ടി ഉഷ
എ.ഐ വഴി ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളില്‍ കുന്നു കൂടും; തൊഴിലില്ലായ്മക്കും ചൂഷണത്തിന് ഇടയാക്കും; മനുഷ്യകുലത്തെ ഒന്നായി മുന്നോട്ടു നയിക്കുന്നതിനെ തടസപ്പെടുത്തുന്നതായി മാറും; സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന നിലപാട് തിരുത്തി എം.വി. ഗോവിന്ദന്‍
കേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയം
അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം; ഈ അധമ കുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും; സുരേഷ് ഗോപിയെ ട്രോളി വിനായകന്‍
വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന്‍ പടിക്ക് പുറത്ത്;  കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന്‍ ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനും
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി;   മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് പികെ ശ്രീമതി;  മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍
ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന;  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി
തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു; വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്; എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്; കേസ് പൊലീസ് അന്വേഷിക്കുകയാണ്; ദിവ്യക്കെതിരായ പരാമര്‍ശത്തില്‍ തിരുത്തുമായി എം വി ജയരാജന്‍
എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശം;  അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തു;  നവീന്‍ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍