STATE - Page 23

താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്‍ട്ടി
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍
നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്, രാവിലെ എണീറ്റ് പി.കെ ഫിറോസ്.. പി.കെ ഫിറോസ് എന്ന് പിച്ചും പേയും പറയലാണ് ജോലി, നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ; അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച കെ ടി ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്
കരുണാകരന്റെ ശാപമേല്‍ക്കാത്തയാളാണ് വി ഡി സതീശനെന്ന് പറഞ്ഞ് കെ മുരളീധരന്‍  കുത്തിയത് രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനുമെതിരെ; ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന്‍ തന്നെ പറയട്ടെ എന്ന് കെ സിയും; കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളിക്ക് വഴിയൊരുങ്ങുന്നോ?
നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു: മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം
ഗോവിന്ദന്‍ മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്; കോടിയേരി ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം; മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം; സിപിഎം സംസ്ഥാന സെക്രട്ടറി വാവിട്ട വാക്കുകള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസും; ആര്‍എസ്എസ് സഹകരണ പ്രസ്താവനയില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ ഗോവിന്ദന് വീണ്ടും നാവു പിഴയ്ക്കുമ്പോള്‍
പരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്‍ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടപടി വേണമെന്ന് ആവശ്യം; പാര്‍ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; ക്യാപ്ടന്‍ കൈവിട്ട ജയരാജന്‍മാര്‍ തമ്മില്‍ പോരില്‍; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില്‍ മറ്റു നേതാക്കളും
എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യം; അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറി; സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദന്‍ ഉപയോഗിക്കരുത്; ബിഷപ്പ് പാംപ്ലാനിയെ വിമര്‍ശിച്ച എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ചു തലശ്ശേരി അതിരൂപത
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട; ഭീഷണിയുമായി എം വി ജയരാജന്‍; തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്ന് സി സദാനന്ദന്‍ മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയം
കോതമംഗലത്ത് സോനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ലവ് ജിഹാദെന്ന് ബിജെപി;  കേരളത്തിലെ സമാനസംഭവങ്ങളില്‍ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്; സഖാവ് വി എസ് പറഞ്ഞു, കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ലൗജിഹാദ് ഉള്ളതാണെനനും കേരള സ്‌റ്റോറി സത്യമാണെന്നും പി സി ജോര്‍ജ്
സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഭരണഘടനാ ലംഘനം; മൗനം പാലിക്കാതെ ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്