STATE - Page 24

തരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു; മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ട്; ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം; ഇങ്ങനെ തുടരുന്നത് ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ട്; വിമര്‍ശിച്ചു കെ മുരളീധരന്‍
ജ്യോതി മല്‍ഹോത്രയെ എത്തിച്ചത് വി മുരളീധരന്റെ പിആര്‍ വര്‍ക്കിന്; ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്റെ സൂചന;  കടുത്ത  ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍
എസ്എഫ്‌ഐ സമരങ്ങളെ വിമര്‍ശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്; ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങള്‍; കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് സമരാഭാസമെന്നും വിമര്‍ശനം
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനം; അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍
ശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്;  അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്; ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല: തരൂര്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറി വി ഡി സതീശന്‍
ചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല; ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്ന് വി ഡി സതീശന്‍; ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്; ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വേയെന്ന നിഗമനത്തില്‍ നേതാക്കള്‍
പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരുമെന്ന് സണ്ണി ജോസഫ്
സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; ഗുണ്ടായിസത്തിന് കൂട്ട് നിന്ന പൊലീസ് എന്തിനാണ് തൊപ്പിയും വച്ച് നടക്കുന്നത്? ഗവര്‍ണര്‍ക്കെതിരാണെങ്കില്‍ സമരം നടത്തേണ്ടത് രാജ്ഭവനിലേക്കെന്നും വി ഡി സതീശന്‍
അനെര്‍ട്ട് വഴി നടപ്പാക്കുന്ന പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍; മൊത്തം പദ്ധതി ചെലവില്‍ 100 കോടിയില്‍ പരം രൂപയുടെ വര്‍ദ്ധന; നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പെടുക്കുന്നതില്‍ 100 കോടിയില്‍ പരം രൂപയുടെ ക്രമക്കേട്; രേഖകള്‍ പുറത്തുവിട്ടു ചെന്നിത്തല
പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ ഒഴിവാക്കാം; തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം; നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും; വന്ദേ ഭാരത് ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് ജ്യോതിയെ എത്തിച്ചതാരാണ്? ആരോപണവുമായി സന്ദീപ് വാര്യര്‍