STATE - Page 25

എം.പി. എന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ല എന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാം; ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയും സിപിഎം മുഖമുദ്ര; വിമര്‍ശനവുമായി വിടി ബല്‍റാം
ആര്‍എസ്എസ് ഇടപെടലില്‍ പാലക്കാട് ബിജെപിയില്‍ സമവായം; രാജിനീക്കത്തില്‍ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം ഒന്‍പത് കൗണ്‍സിലര്‍മാര്‍;  പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് പ്രശാന്ത് ശിവന്‍; ചടങ്ങില്‍നിന്നും വിട്ടുനിന്ന് വിമതര്‍
സി എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും; തിരഞ്ഞെുപ്പു ഐക്യകണ്‌ഠ്യേന; പത്ത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു
ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു; പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍; നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ്
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ സ്ഥാനലബ്ധി; കോണ്‍ഗ്രസ് പാര്‍ട്ടി വക്താവായി നിയമിച്ചു; ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി വാദിക്കാന്‍ വാര്യരെത്തും; കെപിസിസി പുനസംഘടനയില്‍ കൂടുതല്‍ പദവിയെന്ന് നേതൃത്വത്തിന്റെ ഉറപ്പ്
പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും; പോസ്റ്ററുകള്‍ അടക്കം തയ്യാറാക്കി ഔദ്യോഗിക പക്ഷം; പ്രതിഷേധിച്ചു ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രാജിവെക്കും; ചട്ടങ്ങള്‍ മറികടന്നുള്ള ഇടപെടല്‍ പ്രശാന്തിന് വേണ്ടി ഉണ്ടായെന്ന് വിമതര്‍
മന്ത്രിയായതോടെ പി രാജീവ് ജില്ലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല; വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല; പോലീസ് സ്റ്റേഷനുകള്‍ ബിജെപിക്കാരുടെ കയ്യില്‍;  സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം
പ്രശാന്ത് ശിവനെ പാലക്കാട്ടെ ജില്ലാ പ്രസിഡന്റാക്കിയാല്‍ രാജിവയ്ക്കുമെന്ന് 9 ബിജെപി കൗണ്‍സിലര്‍മാര്‍; ആര്‍ എസ് എസ് ഇടപെടാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു; നേട്ടമുണ്ടാക്കാന്‍ സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ്; പാലക്കാട്ടെ ബിജെപിയില്‍ സമവായം ഉണ്ടാകുമോ? നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്
നേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം; അപമാനിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് പോലും കടുത്ത നിലപാടില്‍ സുധാകരന്‍; അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തുടരട്ടെ എന്ന നിലപാടില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും; കസേര മോഹിച്ച് അരഡസന്‍ നേതാക്കള്‍ ഉള്ളത് കെ. എസിന് തുണയായേക്കും
എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്; വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല;, കോടതീല്‍ കണ്ടിപ്പാ പാക്കലാം..! മുഹമ്മദ് ഷമ്മാസിന് പി പി ദിവ്യയുടെ മറുപടി പിണറായിക്ക് ഒപ്പമുള്ള ചിത്രം സഹിതം
മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി; ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തല
ആര്‍ എസ് എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നവരല്ല ഞങ്ങള്‍; അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും; അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പോയിട്ടില്ല: തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി