STATE - Page 26

ഞങ്ങളെ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് സിപിഎമ്മും ദേശാഭിമാനിയും;  ഇനിയും അനാസ്ഥ തുറന്നുകാണിക്കും; സര്‍ക്കാരിന് ഒരിക്കലും കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല; വിമര്‍ശനം കടുപ്പിച്ച് വി ഡി സതീശന്‍
ബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല; ഇത് സര്‍ക്കാരിന്റെ അനാസ്ഥയാണ്; സംസ്ഥാനം ഭരിക്കുന്നവര്‍ വിശേത്തേക്ക് ചികിത്സയിലേക്ക് പോകും; എന്നാല്‍ സാധരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍; മരണകാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം; രാജീവ് ചന്ദ്രശേഖര്‍
രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം, കേരള സര്‍വകലാശാല വി.സി സംഘ്പരിവാര്‍ ഏജന്റ്; മോഹനന്‍ കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; രൂക്ഷ വിമര്‍നവുമായി സി.പി.എം മുഖപത്രം
സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത മന്ത്രി! മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല എന്ന് നേതാക്കള്‍ തുറന്നടിക്കുമ്പോള്‍ അച്ചടക്ക വാളുയര്‍ത്തി വീണയ്ക്ക് പാര്‍ട്ടിയുടെ സംരക്ഷണം; വീണാ ജോര്‍ജിനെതിരായ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും; ഒഴിവാക്കേണ്ടതായിരുന്നുഎന്ന് രാജു എബ്രഹാം
കോട്ടയത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി അപകടം നടന്ന് മരിച്ച സ്ത്രീയുടെ വീട്ടില്‍ പോലും പോയില്ല; ആര്‍ക്കോ വേണ്ടി അപകട സ്ഥലത്ത് തലകാണിച്ചിരിക്കുന്നു; മാധ്യപ്രവര്‍ത്തകരോടും മിണ്ടിയില്ല; എന്നിട്ട് തിരുവനന്തപുരത്ത് എത്തി കോട്ടയത്ത് നടന്ന ഉദ്ഘാടനത്തിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു; ഇയാളൊരു പ്രത്യേക ജനുസ്സ് തന്നെ; സമ്മതിച്ചു പോയി; വിമര്‍ശിച്ച് വിടി ബല്‍റാം
അയ്യപ്പകോളേജില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വേദിയില്‍ ഭാരതാംബ ചിത്രവും; അന്നില്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടത്?;  അനില്‍കുമാര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമെന്ന് എബിവിപി
കൂത്തുപറമ്പ് വെടിവയ്പ്പില്‍ രാവഡാ ചന്ദ്രശേഖറിന് പങ്കില്ല; മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കളക്ടര്‍ ടി ടി ആന്റണിയും; ഡിജിപിക്ക് ക്ലീന്‍ചിറ്റുമായി എം വി ജയരാജന്‍
ജാനകി സിനിമയുടെ സെന്‍സര്‍ വിവാദത്തില്‍  സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം;  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡിന്റേത്; ബിജെപി ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
റജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധം കടുക്കുന്നു; രാജ്ഭവനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ് മാര്‍ച്ചുകളില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്ഐ നേതാക്കള്‍
പ്രതീഷ് വിശ്വനാഥ് ബിജെപി ഭാരവാഹി പട്ടികയിലെന്നും എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്നും പൊട്ടിത്തെറിയെന്നും വാര്‍ത്ത; തന്റെ പേരില്‍ വ്യാജ വാര്‍ത്തയെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതീഷിന്റെ കുറിപ്പ്
മിഷന്‍ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല;  ക്യാപ്റ്റന്‍  മേജര്‍ തര്‍ക്കത്തിലും വിമര്‍ശനം; നേതാക്കളുടെ പ്രവര്‍ത്തനം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനം;  വസ്ത്രസ്വാതന്ത്ര്യം വ്യക്തിപരമെന്ന് നേതാക്കള്‍
ഇടതുപക്ഷ സഹയാത്രികന് പോലും നിവൃത്തികേട് തുറന്നു പറയേണ്ടി വരുന്നു; സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്; ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതെന്ന് വി ഡി സതീശന്‍