STATE - Page 27

തീവ്രത എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല, സംസാരിച്ചിട്ടുമില്ല; അതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല; ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷ കിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി; പി കെ ശശിയുടെ പീഡന തീവ്രതയില്‍ പ്രതികരിച്ച് പി കെ ശ്രീമതി
സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാഹുല്‍ മാങ്കൂട്ടത്തില്‍ നിശ്ചയിച്ചവര്‍; ഒരാള്‍ ഇന്നലെ മയങ്ങി വീണു; മുകേഷിനെതിരെ കേസുണ്ടായപ്പോള്‍ അദ്ദേഹം ജാമ്യമെടുത്തിരുന്നു, രാഹുല്‍ ഒളിവില്‍ പോയി; പരിഹാസവുമായി രാജു എബ്രഹാം
ആര്‍.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്‍, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്‍; വിമര്‍ശനവുമായി വി ഡി സതീശന്‍
ബുധനാഴ്ച്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍;  വ്യാഴാഴ്ച്ച വീണ്ടും ബിജെപിയില്‍;  കോണ്‍ഗ്രസില്‍ ഒരു ദിവസം മാത്രം; തിരുവനന്തപുരത്തെ മുന്‍ കൗണ്‍സിലര്‍ വിജയലക്ഷ്മിയെ സ്വീകരിച്ച് സുരേന്ദ്രന്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരഞ്ഞെടുപ്പ് വരെ കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ് ഐ ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; കൊള്ളയ്ക്ക് പിന്നില്‍ ദേവസ്വം മന്ത്രിമാരും പത്മകുമാര്‍ ദൈവതുല്യനെന്ന് വിശേഷിപ്പിച്ച ആളും ഉള്‍പ്പെടെ വന്‍തോക്കുകള്‍; സര്‍ക്കാരിനെ കടന്നാക്രമിച്ച് വിഡി സതീശന്‍
എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാന്‍ ബാധ്യതയുള്ളവര്‍; ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപി; അദ്ദേഹം നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; പി എം ശ്രീയിലെ ഇടപെടലില്‍ ബ്രിട്ടാസിനെ ന്യായികരിച്ച് മുഖ്യമന്ത്രി
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത്; നടപടി ഹൈക്കമാന്‍ഡ് അംഗീകരിച്ചു; എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ തീരുമാനം എടുക്കേണ്ടത് രാഹുലെന്നും കെസി വേണുഗോപാല്‍
സൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി; അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
പരാതി കിട്ടിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് മാതൃകയായ തീരുമാനം; മുഖ്യമന്ത്രിയുടെ ഓഫീസിലും എ.കെ.ജി സെന്ററിലും പൊടിപിടിച്ചു കിടക്കുന്ന പരാതികളില്‍ പൊലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ സിപിഎം തയാറുണ്ടോ? രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ചു വി ഡി സതീശന്‍
മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുലിനെ സംരക്ഷിച്ചു; പെണ്‍കുട്ടി നല്‍കിയ പരാതി വി ഡി സതീശന്‍ പിതാവിനെ പോലെ പരിഹരിച്ചതാണ് പ്രശ്നമെന്ന് എം  വി ഗോവിന്ദന്‍
ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലം; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി; കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമെന്ന് കെ മുരളീധരന്‍
രാഹുലിന്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തം; രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്മാഷുമുണ്ട്; എം എ ഷഹനാസിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് സുരേഷ് ബാബു