STATE - Page 28

ഇന്ത്യന്‍ വംശജയെ നീതി വകുപ്പില്‍ ഉന്നത പദവിയില്‍ നിയമിച്ച് ട്രംപ്; ഹര്‍മീത് കെ ധില്ലന് നിയമനം അറ്റോണി ജനറലായി; പൗരാവകാശ സംരക്ഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ധില്ലനെന്ന് ട്രംപ്
മാടായി കോളേജില്‍ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള വിവാദനീക്കം; കൂട്ട അച്ചടക്ക നടപടി; മാടായി കോളേജ് ഡയറക്ടര്‍മാരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി
നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിന് സംസ്ഥാന ബിജെപി; 31 ജില്ലകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം; നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സൂചന; ഉപതിരഞ്ഞെടുപ്പ് ഫല അവലോകനവും പിന്നീട്
യുഡിഎഫിനെ പ്രതിരോധത്തിലാക്കി മുനമ്പം;  പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ ഭിന്നതയില്ലെന്ന് ജിഫ്രി തങ്ങള്‍; ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെ സമവായ ചര്‍ച്ച പിരിഞ്ഞു
വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി;  മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി;  ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല;  അമിത് ഷാ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
മുനമ്പം വിഷയത്തില്‍ യു.ഡി.എഫ് നിലപാടെടുത്തത് ലീഗ് നേതാക്കളുമായി ആലോചിച്ച്; ഭിന്നിപ്പുണ്ടാക്കാന്‍ അവസരം നല്‍കാതെ ശാശ്വത പരിഹാരം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം; സംഘ്പരിവാര്‍ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും വി ഡി സതീശന്‍
പ്രമുഖ നടിയോട് ഏഴുമിനിറ്റുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു; പ്രതിഫലമായി അഞ്ചുലക്ഷം നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി; കലോത്സവ അവതരണ ഗാന നൃത്താവിഷ്‌കാരം ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി;  വിവാദം ചൂടുപിടിച്ചതോടെ യുടേണ്‍
കെ സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ, നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും, എന്നാല്‍ കെപിസിസി പ്രസിഡന്റുണ്ടാവില്ല; സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്‍
ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല; കെപിസിസി അധ്യക്ഷനെ മാറ്റുന്നെങ്കില്‍ പകരക്കാരന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാകണം; യുവ നേതാക്കളേക്കാള്‍ കത്തോലിക്കാ സഭയ്ക്ക് താല്‍പ്പര്യം സണ്ണി ജോസഫിനെ
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെ വിമര്‍ശിച്ചത് തെറ്റ്;  വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചു; പ്രശാന്തിന് അനുസരണക്കേട്;  മര്യാദയുടെ അഭാവമെന്നും കുറ്റാരോപണ മെമ്മോയില്‍
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി;  വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നത