STATE - Page 29

നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്തതെന്ന് വി ഡി സതീശന്‍
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുത്; ദിവ്യയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നെന്ന് കെ.സുധാകരന്‍
കോണ്‍ഗ്രസ് ഒരു ശ്വാസമാണ്; ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്; തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍ താങ്കള്‍ ചെയ്തിരിക്കുന്നത്; തുറന്നുപറഞ്ഞ് ബാലകൃഷ്ണന്‍ പെരിയ
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും; നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും; കന്നിയങ്കത്തില്‍ പിന്തുണയ്ക്കാന്‍ രാഹുല്‍ വയനാടെത്തും; മുന്നൊരുക്കം വിലയിരുത്തി യുഡിഎഫ് നേതൃയോഗം
യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു; ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ല; വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍; സഖാവ് പാഠം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വം
ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്‍; സഖാവേ എന്നു വിളിച്ച് പ്രവര്‍ത്തകരുടെ സ്വാഗതമോതല്‍; ചുവന്ന ഷാള്‍ അണിയിച്ച് എ കെ ബാലന്‍; പാര്‍ട്ടി ചിഹ്നം നല്‍കേണ്ടെന്ന് തീരുമാനം; കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന് പ്രതീക്ഷയില്‍ സിപിഎം
കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്; അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ കെ ബാലന്റെ പ്രതികരണം ഇങ്ങനെ
സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും എന്നു പറഞ്ഞ് കൂറ് അറിയിച്ചു; പിന്നാലെ സരിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്
പോരാട്ടം കടുപ്പിക്കാന്‍ പാലക്കാട് ശോഭാ സുരേന്ദ്രന്‍ എത്തുമോ? പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു; ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് എന്‍ ശിവരാജനും; കാലുവാരിയാല്‍ നേരിടുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്ന് 74 ശതമാനം പേര്‍; 11 ശതമാനം പിന്തുണ കൃഷ്ണകുമാറിന്; സന്ദീപ് വാര്യര്‍ക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണ; സര്‍വേയില്‍ പങ്കെടുത്തത് 34,000 പേര്‍