STATE - Page 30

1969ല്‍ ഇഎംഎസിനെ വിറപ്പിച്ച എംഎന്‍-ടിവി ബഹിഷ്‌കരണം; ഒന്നാം പിണറായി മന്ത്രിസഭയില്‍ തോമസ് ചാണ്ടിയുടെ രാജി ഉറപ്പിക്കായി സുനില്‍കുമാര്‍ ഫൈറ്റ്; രാജന്റെ ഒറ്റയാള്‍ പോരാട്ടം സിപിഐയുടെ ബഹിഷ്‌കരണത്തില്‍ മൂന്നാം വെര്‍ഷന്‍; ആദ്യ രണ്ടിലും സിപിഎമ്മിനെ തോല്‍പ്പിച്ച ഇടതിലെ രണ്ടാമന്‍; സിപിഐയുടെ ബഹിഷ്‌കരണ ചരിത്രം ഇങ്ങനെ
പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, മുടക്കുന്നവരുടെ കൂടെയല്ല; ബിനോയ് വിശ്വം കൂടി പങ്കെടുത്ത പരിപാടിയില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണം; ധാരണാപത്രം മരവിപ്പിക്കണം; എന്‍.ഇ.പി 2020 രാജ്യത്തിന് അപകടകരം; തമിഴ്‌നാടിനെപ്പോലെ സുപ്രീം കോടതിയെ സമീപിക്കണമെന്നും ഡി രാജ
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ പോസിറ്റീവായി കണ്ടെങ്കിലും ബിനോയ് വിശ്വത്തിന്റെ തീരുമാനം നെഗറ്റീവ്; സമവായ നിര്‍ദ്ദേശം അംഗീകരിക്കില്ല; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ല; ബുധനാഴ്ചത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും; പി എംശ്രീയില്‍ വല്യേട്ടന്റെ അനുനയശ്രമം തള്ളി നിലപാട് കടുപ്പിച്ച് സിപിഐ
ജി സുധാകരന്‍ ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്
സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണം; കമഴ്ന്നു വീണാല്‍ കാല്‍ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവര്‍;  ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു; ആരോപണം കടുപ്പിച്ച്  വി ഡി സതീശന്‍
പോസ്റ്ററുകളില്‍ അനുമതിയില്ലാതെ ഫോട്ടോ ചേര്‍ത്തു; പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം; പൂര്‍ത്തീകരിക്കും മുന്‍പേ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അവഹേളനമെന്നും എം എല്‍ എ
ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും; മെസി തട്ടിപ്പ് മറയ്ക്കാന്‍ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുമില്ല; ബിപിഎല്‍ കമ്പനി ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്; ആരോപണങ്ങള്‍ തള്ളി രാജീവ് ചന്ദ്രശേഖര്‍
കോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്;  ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും;  വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്‍
പിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ ക്യാപ്‌സ്യൂളുകളും ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും;  വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചു
എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്
പി.എം ശ്രീയില്‍ സര്‍ക്കാര്‍ നയം കീഴ്മേല്‍ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്ക് ശേഷം; എന്ത് ഡീലാണ് നടന്നതെന്ന് വെളിപ്പെടുത്തണം; മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്മെയില്‍ ചെയ്തു? യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? ചോദ്യങ്ങളുയര്‍ത്തി വി ഡി സതീശന്‍