STATE - Page 31

പി.എം ശ്രീയില്‍ സര്‍ക്കാര്‍ നയം കീഴ്മേല്‍ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്ക് ശേഷം; എന്ത് ഡീലാണ് നടന്നതെന്ന് വെളിപ്പെടുത്തണം; മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്മെയില്‍ ചെയ്തു? യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? ചോദ്യങ്ങളുയര്‍ത്തി വി ഡി സതീശന്‍
പിടി ഉഷയുടെ പരിപാടിയില്‍നിന്ന് തഴഞ്ഞു നേതൃത്വം; പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍;  പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം; എന്ത് നടപടി വന്നാലും സ്വീകരിക്കാന്‍ തയ്യാറെന്ന് പ്രമീള; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്; മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ പ്രശ്‌നമെല്ലാം അവിടെ തീരും; പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും, അല്ലാതെ എവിടെ പോകാന്‍?  സിപിഐയെ പരിഹസിച്ചു വെള്ളാപ്പള്ളി നടേശന്‍
ഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
തെറ്റായ കേന്ദ്രനയങ്ങള്‍ സ്വീകരിക്കില്ല; കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല;  എപ്പോള്‍ വേണമെങ്കിലും പിന്മാറാം; സുരേന്ദ്രന്റേത് സ്വപ്നം മാത്രമാണെന്ന് മന്ത്രി ശിവന്‍കുട്ടി
കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും; മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനവുമായി മന്ത്രി വി അബ്ദുറഹിമാന്‍; മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍ ആകാന്‍ എന്ത് യോഗ്യതയെന്ന് പി കെ ഫിറോസ്
ശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടവരെ എത്രയും വേഗം കല്‍തുറുങ്കലില്‍ അടയ്ക്കും; പിഎം ശ്രീയില്‍ കേന്ദ്രത്തോട് വിധേയത്വമില്ല; കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് നിഷേധിക്കേണ്ടയെന്ന നിലപാടാണ് ഞങ്ങള്‍ക്ക്; വിവാദങ്ങളില്‍ നിലപാടറിയിച്ച് മന്ത്രി വാസവന്‍
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല; നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കും; പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് എം എ ബേബി
സവര്‍ക്കറെയും ഹെഡ്‌ഗേവാറിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കും; കരാര്‍ ഒപ്പിട്ടത് മന്ത്രിമാര്‍ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാര്‍; സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; പരിഹാസവുമായി കെ സുരേന്ദ്രന്‍
രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപി
സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും; യുഡിഎഫ് പ്രവേശനത്തിന് ലീഗ് മുന്‍കൈ എടുത്തതോടെ പി വി അന്‍വര്‍ വീണ്ടും കളത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനമാകും
വന്നു... കണ്ടു.. കീഴടക്കി.... എല്ലാം കോപ്ലിമെന്റ്‌സ്! ഇനി മുഖ്യമന്ത്രിയുമായി കൂടി സംസാരിക്കും; മേലില്‍ സിപിഐ അറിയാതെ നയപരമായ തീരുമാനം എടുക്കില്ലെന്ന് പിണറായിയെ കൊണ്ട് സമ്മതിപ്പിക്കും; എംഎന്‍ സ്മാരകത്തില്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി മടങ്ങിയത് എല്ലാം സമവായത്തില്‍ എത്തിച്ച്; അനുനയ നീക്കം സക്‌സസ്; ഇനി എല്ലാം നേരത്തെ സിപിഐ മന്ത്രിമാരെ അറിയിക്കും; ബിനോയ് വിശ്വം-ശിവന്‍കുട്ടി കൂടിക്കാഴ്ചയിലെ പരിഹാര ഫോര്‍മുല ഇങ്ങനെ