STATE - Page 32

പി എം ശ്രീ പദ്ധതിയില്‍ നിലപാടില്‍ മാറ്റമില്ല; എല്ലാം പരിഹരിക്കാവുന്ന പ്രശ്‌നം മാത്രം; ഇടതുമുന്നണി നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഏറ്റുപറഞ്ഞ് എം വി ഗോവിന്ദന്‍; പദ്ധതിയില്‍ നിന്ന് കിട്ടേണ്ട 8000 കോടി കിട്ടുക തന്നെ വേണം; സിപിഐയുടെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉറപ്പ്
വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും  തിരുത്തപ്പെടേണ്ടതാണ്; കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്: പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് എതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍
സിപിഎമ്മിന് വലുത് ബിജെപി, എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍;  മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമെന്ന് പ്രതിപക്ഷ നേതാവ്
കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല;  പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം? എന്ന് മുഹമ്മദ് റിയാസ്;  പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതോടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി വിമര്‍ശനം;  നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക എന്ന് കമന്റ്
ഇത് വരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്....; പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാറിനെ  രൂക്ഷമായി പരിഹസിച്ച് സാറാ ജോസഫ്
എല്‍ഡിഎഫ് പോകേണ്ട വഴി ഇതല്ല;  മുന്നണി മര്യാദയുടെ ലംഘനം; എല്‍ഡിഎഫില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം; സിപിഐ അപമാനിക്കപ്പെട്ടെന്ന തോന്നലൊന്നുമില്ലെന്ന് കെ പ്രകാശ് ബാബു; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? പിഎം ശ്രീയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സിപിഐ
സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണം
എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി  പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി;  ആകെ പെട്ട് എസ്എഫ്‌ഐയും ; അല്പമെങ്കിലും ഉളുപ്പാകാം..., എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍
പിഎംശ്രീ പദ്ധതിയില്‍ കടുത്ത അതൃപ്തിയില്‍ സിപിഐ; മന്ത്രിമാരെ പിന്‍വലിക്കണമെന്ന് വരെ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം; മറ്റ് ഘടകകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ; പഠിച്ചിട്ട് പ്രതികരിക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍; പി എം ശ്രീയില്‍ മുന്നണിയില്‍ പ്രതിസന്ധി
ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്‍കുട്ടി