STATE - Page 33

ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ സിപിഎമ്മിന്റെ അനുമതി വേണ്ട; രാഷ്ട്രപിതാവിന്റെ 100 സ്തൂപങ്ങള്‍ സ്ഥാപിക്കും;   മറന്നുകളിച്ചാല്‍ ആ മറവി സി.പി.എമ്മിന് ദോഷം ചെയ്യും; ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സിപിഎം നേതാക്കളെ ഓര്‍മിപ്പിക്കുന്നു; കെ സുധാകരന്‍
എല്ലാം മായ! എല്ലാം ഭാവന കൂട്ടി പറഞ്ഞത്; ഒരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍; പോസ്റ്റല്‍ വോട്ട് തിരുത്താറില്ലെന്നും സിപിഎം നേതാവ്; വിവാദ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പേടിയില്ലെന്നും പറഞ്ഞ തന്റേടി കേസായപ്പോള്‍ മലക്കം മറിഞ്ഞു
ദളിത് ലീഗിലൂടെ സജീവമായി; പനമരം ബ്ലോക് പഞ്ചായത്ത് മെമ്പറുമായി; ജയന്തി രാജന്‍ ദേശീയ നേതൃത്വത്തിലേക്ക്; വനിതാ ലീഗ് ദേശീയ അധ്യക്ഷയ്ക്കും പദവി; ലീഗിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകള്‍ ദേശീയ ഭാരവാഹിത്വത്തില്‍; മുസ്ലീം ലീഗ് ദേശീയ നേതൃത്വം പുനസംഘടിപ്പിച്ചു
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതില്‍ നിരാശ; മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല; തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷി; അവര്‍ ആരുടെയോ കയ്യിലെ കളിപ്പാവ; സണ്ണി ജോസഫ് തന്റെ നോമിനിയല്ല; കെപിസിസി പ്രസിഡന്റിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റിയില്ല; നേതൃമാറ്റത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരന്‍
1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതല്ല 2025 ലെ സാഹചര്യമെന്ന് തിരുത്ത്; മൂന്നാം കക്ഷി ഇടപെടല്‍ വിഷയത്തിലും കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധ പ്രസ്താവന; ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്ന് തരൂരിന് താക്കീത്; പാര്‍ട്ടിക്ക് വിധേയനാകുമോ തിരുവനന്തപുരം എംപി?
ക്രൈസ്തവ  വോട്ടുകളില്‍ ബിജെപി കണ്ണുവെക്കുമ്പോള്‍ ശ്രദ്ദിക്കേണ്ടത് മധ്യകേരളത്തില്‍; ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കം; സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാം; ഡാറ്റാക്കണക്കുമായി കെപിസിസിയുടെ പുതിയ നേതൃത്വത്തോട് ഹൈക്കമാന്‍ഡ്; പുനസംഘടനയിലും വെട്ടിനിരത്തല്‍ ഉണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ അതൃപ്തര്‍
പുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും;  പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്‍
ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി; പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി
സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകും; ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തില്‍ അഭിമാനമുണ്ട്: വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍
കെ സുധാകരന്‍ കണ്ടാല്‍ പരുക്കാനാണെന്ന് തോന്നുമെങ്കിലും ലോല ഹൃദയന്‍; പടിയിറങ്ങുന്നത് അഭിമാനത്തോടെ; പലതരക്കാര്‍ മേയ്ക്കാന്‍ കഴിഞ്ഞു; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരു മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം സണ്ണി ജോസഫിന് ഉണ്ടാകട്ടെ; കെ മുരളീധരന്‍