STATE - Page 34

ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും; എന്നാല്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും: ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
ഒരു ലിറ്റര്‍ പെയിന്റ് പോലും അടിക്കാതെ ആകാശപാത കാത്തുസൂക്ഷിച്ചു;  ബലക്ഷയം അല്ല പ്രശ്നം;  സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരം; വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തെരുവില്‍ പച്ചത്തെറി വിളിയില്‍ എത്തിയ വിഭാഗീയത സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു; കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണത; പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് എം വി ഗോവിന്ദന്‍
പാര്‍ട്ടി സ്വതന്ത്രന്‍ ഇനി പാര്‍ട്ടിയില്‍;  പി സരിന്‍ സിപിഎമ്മില്‍; സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കും; എ.കെ.ജി സെന്ററില്‍ സരിന് വന്‍ സ്വീകരണം; ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് എം.വി ഗോവിന്ദന്‍
പെണ്ണുപിടിയനാ പുതിയ ലോക്കല്‍ സെക്രട്ടറി, അയാള്‍ പീഡിപ്പിക്കുന്ന വീഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം, അയാള്‍ ആള് ശരിയല്ല; സിപിഎം സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി അംഗങ്ങള്‍; കുലശേഖരപുരത്ത് ആളിക്കത്തിയത് വിഭാഗീയത; ആരോപണ വിധേയര്‍ക്ക് അധികാരക്കസേര നല്‍കുന്ന സിപിഎം ശൈലിക്കെതിരെ അണികള്‍
നഗരങ്ങള്‍ക്ക് ദുരന്ത നിവാരണ നിധി രൂപീകരിക്കണം: കേരളം മുന്നോട്ടുവച്ച നിര്‍ദ്ദേശം പതിനാറാം ധനകാര്യ കമ്മീഷന്റെ ആലോചനാ യോഗത്തില്‍; ഫണ്ട് വിതരണത്തിലെ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നും ആവശ്യം
വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ല;  കെടിയു താത്ക്കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി; വിസി ശിവപ്രസാദിന്  നോട്ടീസ് അയച്ചു
വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരം; ഹൈക്കോടതിവിധി പഠിച്ചതിനുശേഷം ചോദ്യങ്ങളുമായി വരൂ; മന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍;  ഡോ. സിസ തോമസിന്റെ നിയമനത്തില്‍ പോര് മുറുകുന്നു
സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; ഗോവിന്ദന് ഭയവും വെപ്രാളവും; പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും; വിമര്‍ശനവുമായി വിഡി സതീശന്‍
മുഖ്യമന്ത്രി 77.74 ലക്ഷം;  കെ കൃഷ്ണന്‍ കുട്ടി 32.42 ലക്ഷം; പ്രതിപക്ഷ നേതാവ് 1.42 ലക്ഷം;  ഏറ്റവും കുറവ് ചീഫ് വിപ്പിന്;  പ്രത്യേക ഇന്‍ഷുറന്‍സില്ല;  ചികിത്സാ ചെലവ് ഇനത്തില്‍  മന്ത്രിമാരടക്കം കൈപ്പറ്റിയ കണക്കുകള്‍ ഇങ്ങനെ
ബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കും