STATE - Page 35

പോറ്റിക്ക് പിണറായിക്കൊപ്പം ചിത്രം എടുക്കാമെങ്കില്‍ സോണിയാ ഗാന്ധിക്കൊപ്പവും എടുക്കാം; പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടില്ല; മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ്
വി.വി. രാജേഷ് ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്;  പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്;  തിരുവനന്തപുരം മേയര്‍ക്ക് ആശംസ അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല; രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ബിജെപിയും എസ്ഡിപിഐയും; കൊല്ലത്തെ നയിക്കാന്‍ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് അധികാരമേറ്റു
എല്ലാവിധ ആശംസകളും നേരുന്നു..; ചരിത്രത്തിൽ തന്നെ ആദ്യമായി തലസ്ഥാന കോർപ്പറേഷൻ പിടിച്ചെടുത്ത ബിജെപി; മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യനെ ഫോണിൽ വിളിച്ച് വിവി രാജേഷ്
നാലുതവണ മത്സരിച്ച ലാലി ആര്‍ക്കാണ് പെട്ടി കൊടുത്തത്; അത് പണം വാങ്ങി ആയിരുന്നോ; കോഴ ആരോപണം ഉയര്‍ത്തിയ ലാലിക്കെതിരെ ഡിസിസി; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജോസഫ് ടാജറ്റ്
വി.കെ. മിനിമോള്‍ കൊച്ചി മേയര്‍; 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റേത് ഉള്‍പ്പെടെ 48 വോട്ടുകള്‍; ഷാളണിയിച്ച് അഭിനന്ദിച്ച് ദീപ്തി മേരി വര്‍ഗീസ്; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; ഒറ്റപ്പാലത്ത് എതിരില്ലാതെ സിപിഎം ചെയര്‍പേഴ്‌സണ്‍
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ? സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍? കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി വേങ്ങരയില്‍ പോസ്റ്ററുകള്‍; ഗ്രീന്‍ ആര്‍മിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് രാവിലെ
വിവി രാജേഷിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ താന്‍ ഇടപെട്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റ്; മേയറിനും ഡെപ്യുട്ടി മേയറിനും ആശംസകള്‍; പ്രതികരണവുമായി വി മുരളീധരന്‍; ശ്രീലേഖ വരും കാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?
1985-ന് ശേഷം ആദ്യമായി മാണിയുടെ തട്ടകത്തില്‍ കേരളാ കോണ്‍ഗ്രസ് ഇതര ഭരണം; നഗരസഭാ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്; പുളിക്കക്കണ്ടം കുടുംബത്തിന് നേട്ടം, 21-കാരി ദിയ ചെയര്‍പേഴ്‌സണാകും; പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ; രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പുളിക്കക്കണ്ടം