STATE - Page 36

ബ്രേക്കിങ് ന്യൂസ് ദാരിദ്ര്യത്തിന് പരിഹാരം ഈ നിലയിലല്ല കാണേണ്ടത്; ഈ നിലപാട് മര്യാദകേടിൻ്റെ അങ്ങേയറ്റം; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ
ഷൊർണൂരിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ചെയർപേഴ്സണാകും; നിർണായക തീരുമാനം സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ; പാർട്ടിക്കുള്ളിൽ എതിർപ്പ്
അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട്; സ്വർണ്ണ കൊള്ളയിലെ പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടത്?; മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ
കാട്ടുകള്ളന്മാർക്ക് ഒരിക്കലും കൂട്ടുനിൽക്കില്ല, അത് അറിയാമായിരുന്നെങ്കിലും പോറ്റിയെ അടുപ്പിക്കുമായിരുന്നില്ല; സ്വർണക്കൊള്ള ആരോപണത്തിൽ മറുപടിയുമായി അടൂർ പ്രകാശ്
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന്‍ നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്
കെ.കരുണാകരന് കിട്ടാത്ത സോണിയയുടെ അപ്പോയിന്റ്‌മെന്റ് ഈ കള്ളന്മാര്‍ക്ക് എങ്ങനെ കിട്ടി? ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ കോണ്‍ഗ്രസിനെ കുരുക്കാന്‍ പിണറായി; പ്രതികള്‍ക്കൊപ്പം സോണിയയും അടൂര്‍ പ്രകാശും; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ രണ്ടുതവണ ഫോണില്‍ വിളിച്ചു, കുളിക്കുന്ന നേരമായതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല; സമവായത്തിന് മുന്‍കൈ എടുത്തത് രാജ്ഭവന്‍; മുട്ടാപ്പോക്ക് വേണ്ടെന്ന് വെച്ചു: മാസങ്ങളായുള്ള കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി
പൗരത്വത്തില്‍ ആശങ്ക വേണ്ട; കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്; കാര്‍ഡ് നല്‍കുക തഹസില്‍ദാര്‍മാര്‍; വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ്പ് ഡസ്‌ക്; കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനെന്നും മുഖ്യമന്ത്രി
കേരളത്തില്‍ യുപി മോഡല്‍ വേണ്ട; കരോള്‍ ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍; കേന്ദ്രത്തിന്റേത് സാമ്പത്തിക ഉപരോധമെന്ന് പിണറായി വിജയന്‍; വാളയാറിലെ കൊലപാതകം ഹീനം; കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി