STATE - Page 37

എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ; എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും; നിയമസഭയില്‍ കൈതരിച്ചു പ്രതിപക്ഷത്തിന് നേരെ നീങ്ങിയതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി
ഗവര്‍ണ്ണറുടെ അന്ത്യശാസനം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുസരിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പിണറായി സര്‍ക്കാര്‍; വീണ്ടും രാജ്ഭവനും സെക്രട്ടറിയേറ്റും ഉടക്കിലേക്ക്; മലപ്പുറത്ത് ആരിഫ് മുഹമ്മദ് ഖാന്റേത് സൂപ്പര്‍ ഇടപെടല്‍
നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം; അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്; കുറച്ചാളുകളെ മോശം പറയാന്‍ ശമ്പളം കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്; മാധ്യമങ്ങള്‍ക്ക് എതിരെ എ വിജയരാഘവന്‍
അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന്‌ വിചാരിച്ചാല്‍ നടക്കില്ല; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്‍കി സിപിഎം
42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാല
മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്‍
ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്‍
മലപ്പുറം വിഷയം നാളെ വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? സഭാപൂരം കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ ടി ജലീല്‍
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?
നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ച് നടപടി; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോരെന്നും വിഡി സതീശന്‍; എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്ന് കെ സുധാകരന്‍
പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞ 30 ദിവസം കഴിഞ്ഞു; എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയം; പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവം; എവിടെയാണ് സി.പി.ഐ.; രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍
ഔട്ട് ഓഫ് ഫോക്കസ് നോക്കൂ; വര്‍ഗീയത ഓരോ മുസ്ലിമിന്റെയും മനസ്സിലേക്ക് അടിച്ചടിച്ച് കയറ്റുകയല്ലേ; മുസ്ലീം ലീഗിലെ ഒരു വിഭാഗം വീണിട്ടുണ്ട്; അവരാണ് പിണറായി വിജയനെ സംഘിയാക്കി ചാപ്പകുത്തുന്നത്; വിമര്‍ശനവുമായി കെ.ടി.ജലീല്‍