STATEപോരാളി ഷാജിയും ചെങ്കതിറും ചെങ്കോട്ടയും വഴി പിഴച്ചപ്പോള്‍ പുതിയ പ്രഫഷണല്‍ ടീമിനെ നിയോഗിച്ച സിപിഎം; ട്രോളിയും പതിരാ റെയ്ഡും അടക്കം ചര്ച്ചയാക്കിയതെല്ലാം തിരിച്ചടിയായി; തകര്‍ന്നത് എംവി നികേഷ് കുമാറിന്റെ പ്ലാനിങോ? റിപ്പോര്‍ട്ടറില്‍ നിന്നിറങ്ങിയ നികേഷിനെ ട്രോളുന്നത് അന്‍വര്‍ ആര്‍മിയോ? ആ സോഷ്യല്‍ മീഡിയ സംഘത്തെ സിപിഎം പരിച്ചു വിടില്ലസ്വന്തം ലേഖകൻ24 Nov 2024 11:35 AM IST
STATEസിപിഎമ്മിന്റെ സുസജ്ജമായ സംഘടനാ സംവിധാനത്തോട് മുട്ടി നില്ക്കുന്ന കരുത്തുറ്റ യുവനിര; ഈഗോ വെടിഞ്ഞ് ഒരുമിച്ചു നില്ക്കുന്ന ഷാഫിയും ലിജുവും വിഷ്ണുനാഥും; ഒറ്റക്കെട്ടായി രാഹുലും അബിനും; തന്ത്രങ്ങളുമായി ക്യാപ്ടന്‍സിയില്‍ വി ഡി സതീശനും; കോണ്‍ഗ്രസിലെ തലമുറമാറ്റം ശരിയായ ദിശയില്‍; നിയമസഭാ തെരഞ്ഞടുപ്പിലേക്കും യുഡിഎഫ് ഒരുങ്ങുന്നത് യുവക്കരുത്തില്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 11:21 AM IST
STATEബി.ജെ.പിയില്‍ അടിമത്ത മനോഭാവം, നട്ടെല്ലുള്ള ഒരാള്‍ പോലുമില്ല; സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് കെ. സുരേന്ദ്രന് ഉള്‍പ്പെടുന്ന കോക്കസ്; ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നു: വിമര്‍ശനവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ24 Nov 2024 10:36 AM IST
STATEസുരേന്ദ്രനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ 'മുരളീധര' വിഭാഗം; വി മുരളീധരനും കെടുകാര്യസ്ഥതയില്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നു; ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ മൗനം വാചാലം; പികെ കൃഷ്ണദാസും എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കും; 'വിശാലാക്ഷി സമേതനായ വിശ്വനാഥന്' തിരിഞ്ഞു കുത്തി; ബിജെപിയില്‍ സുരേന്ദ്രന് ഒറ്റപ്പെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 6:45 AM IST
STATEസാദിഖലി തങ്ങള്‍ അനുഗ്രഹിച്ചയാള്‍ പാലക്കാട്ട് വിജയിച്ചു; മറ്റൊരാള്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ച ഇടതുസ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി; ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരെ ഒളിയമ്പുമായി പി എം എ സലാം; പ്രതിഷേധവുമായി സമസ്തമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:38 PM IST
STATEഭരണവിരുദ്ധ വികാരമില്ല; ചേലക്കരയിലേത് തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി; പാലക്കാട് വര്‍ഗീയതയ്ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും പ്രതികരണംസ്വന്തം ലേഖകൻ23 Nov 2024 7:51 PM IST
STATEപാലക്കാടിന്റെ ജയം വടകരയുടെ കൂടെ വിജയം; വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍; ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ.രമമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:35 PM IST
STATE'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും'; സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി രാജനീകാന്തിന്റെ ഡയലോഗ്; സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ23 Nov 2024 6:00 PM IST
STATE'സിപിഎമ്മിന് നീല ട്രോളി ബാഗ് കിട്ടിയല്ലോ'! പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ നീല ട്രോളി ബാഗ് പാഴ്സല്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിന് യൂത്ത് കോണ്‍ഗ്രസിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 5:14 PM IST
STATE'ഇത് പാലക്കാട്ടെ ജനങ്ങളുടെ വിജയം; ഒരു കള്ളപ്രചരണവും ഏറ്റില്ല; ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും'; രാഹുലിന്റെ വിജയത്തില്‍ ഷാഫി പറമ്പിലിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 3:48 PM IST
STATEഎസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ അവിടെ പ്രവര്‍ത്തിച്ചത്; പാലക്കാട്ടെ തോല്‍വിയില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്; ചേലക്കരയിലേത് ഉജ്ജ്വല വിജയമെന്നും പാര്‍ട്ടി സെക്രട്ടറിസ്വന്തം ലേഖകൻ23 Nov 2024 3:24 PM IST
STATEപാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്; ഈ നാടകങ്ങളുടെയെല്ലാം സ്ക്രിപ്റ്റ് മന്ത്രിയും അളിയനും ചേര്‍ന്ന് എഴുതിയതാണ്; എല്ലാവര്ക്കും നന്ദി പറഞ്ഞ് വിഡി സതീശന്; പൊളിഞ്ഞത് മുഖ്യമന്ത്രിയെന്ന് പ്രതീപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 2:59 PM IST