Recommends - Page 19

നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ?; ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ സന്ദര്‍ശനം സര്‍ക്കാറിനുള്ള പി ആര്‍ ആക്കാന്‍ ഇറങ്ങിയ സഖാക്കള്‍ക്ക് പണി കിട്ടി!
മിസ്റ്റർ പ്രസിഡന്റ്..ഞാൻ ഒരു കാര്യം പറയാം; ഇന്ത്യ പരമാധികാര രാഷ്ട്രമാണ്; നിങ്ങൾ ആദ്യം സ്വന്തം കാര്യം നോക്ക്..കേട്ടോ!! ട്രംപിനെ വിരട്ടി കമൽഹാസൻ; സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 170 കോടി രൂപ റോബര്‍ട്ട് വധ്ര ബിജെപിക്ക് നല്‍കിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ? വിവാദ ഇടപാടുകളില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുന്നതിനും കാരണമെന്താണ്? ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്? രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി
സാധാരണ ഒരു മുഖക്കുരുവുമായി ആശുപത്രി പടിക്കലെത്തിയ ആ 66-കാരി; അൾട്രാസൗണ്ട് പരിശോധനയിൽ ഡോക്ടർമാരുടെ നെഞ്ച് ഒന്ന് പതറി; അവരുടെ കണ്ണിന് താഴെയായി കണ്ടത്; ചേർത്തലയിലെ ശസ്ത്രക്രിയ വിചിത്രം
പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു; കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കി; സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും; 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന്റെ നീക്കം കോണ്‍ഗ്രസ് തലവേദനയാകും
ഇറാന്‍ ഇനി പശ്ചിമേഷ്യയ്ക്ക് ഒരു ഭീഷണിയല്ല; ചുറ്റുമുള്ളവരോട് തോല്‍ക്കുന്നത് ആദ്യം; യുഎസിന്റെയും ഇസ്രയേലിന്റെയും നിരന്തരമായ ആക്രമണം കാരണമാണ് ഇറാന് മാപ്പു പറയേണ്ടി വന്നത്; ഇറാന്റെ മോശം പെരുമാറ്റം അവരുടെ പൂര്‍ണമായ നാശത്തിന്  കാരണമായേക്കാം; ഇറാനെ പരിഹസിച്ചു ട്രംപ്
ഞങ്ങൾ അധികാരത്തിൽ വന്നാൽ...സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും; വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും; വിവാഹിതയാകുന്ന യുവതികൾക്ക് സ്വർണ്ണവും സാരിയും!! തമിഴ് മണ്ണ് പിടിക്കാൻ രണ്ടുംകല്പിച്ച് ജനനായകൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെ നേതാവ്; വിജയ് വിജയിക്കുമോ?
മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു; പത്തു വര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് വീഴുകയാണെന്ന് കെ സുധാകരന്‍; കേരളം ഭരിച്ചു മുടിച്ചു; സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയെന്ന് കെ സി വേണുഗോപാല്‍; ആഞ്ഞടിച്ചു നേതാക്കള്‍
ഭാവിയിൽ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരനാകാൻ ആഗ്രഹിച്ച കൗമാര മനസ്സ്; ഉറ്റവരെ കഷ്ടപ്പെടുത്താതെ പഠിക്കുന്നതിനൊപ്പം കൂലിപ്പണിക്കും പോയി ജീവിതം നോക്കി; എന്നിട്ടും വിധി അവനെ കവർന്നത് മറ്റൊരു രൂപത്തിൽ; തടിക്കഷ്ണം കൊണ്ടുള്ള ഒരൊറ്റ അടിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; ഇനി ആ അമ്മയുടെ കണ്ണീരിന് ആര് ഉത്തരം പറയും?; ഹരികൃഷ്ണന്‍റെ വേര്‍പാടിൽ വിങ്ങിപ്പൊട്ടി നാട്