Recommends - Page 18

എത്ര കൊണ്ടാലും പഠിക്കാത്ത ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍; യൂറോപ്യന്‍ യൂണിയന്റെ മുന്‍പ് ഒഴിവായ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയില്‍ വീണ്ടും ചേര്‍ന്ന് യുകെ; ടര്‍ക്കിയില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും അടക്കം അനേകം പേരെത്തും; രാജ്യത്തിന് കോടികളുടെ മുടക്ക്
കൊടി സുനിയില്‍ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി; സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍; എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന്; വഴിവിട്ട നടപടികളില്‍ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍
അതിജീവിതയെ അവഹേളിച്ചവര്‍ക്ക് പണി ഉറപ്പ്! അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുത്തു തൃശ്ശൂര്‍ പോലീസ്;  വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകും; വിവാദ വീഡിയോ ഷെയര്‍ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു; ലിങ്കുകളും കണ്ടെത്തി
പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്തൈ.. എന്നു തുടങ്ങുന്ന അയ്യപ്പഭക്തി ഗാനവും ഒരു പാരഡി ഗാനം!  നാഗൂര്‍ ദര്‍ഗ്ഗയിലെ സൂഫി ഗായകര്‍ പരമ്പരാഗതമായി പാടുന്ന ഏകനേ യാ അള്ളാ.... ഗാനത്തിന്റെ ഈണത്തില്‍ പള്ളിക്കെട്ട് ഗാനം രചിച്ചത് ഡോ. ഉളുന്തൂര്‍പേട്ട ഷണ്‍മുഖം; പോറ്റിയേ കേറ്റിയേ ഗാനവിവാദത്തില്‍ വിവാദത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി ചരിത്രകാരന്‍ പള്ളിക്കോണം രാജീവ്
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?