Recommends - Page 17

എല്ലാവരും എ ലെവലിന് മൂന്നു സബ്ജക്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ മഹ്നൂര്‍ ചീമ എടുത്തത് 23 വിഷയങ്ങള്‍; എല്ലാറ്റിനും എ ഗ്രെയ്‌ഡോ എ സ്റ്റാറോ; സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഐക്യുവിനെ മറികടന്ന് വളര്‍ന്ന ഏഷ്യന്‍ വംശജയായ പെണ്‍കുട്ടിയുടെ കഥ
ശത്രു രാജ്യത്തിന്റെ തലവനെ അമേരിക്ക വരവേറ്റത് പരവതാനി വിരിച്ച് വമ്പന്‍ സന്നാഹങ്ങളോടെ; പുഞ്ചിരിച്ച് കൈ കൊടുത്ത് ഇരുവരും തുടങ്ങിയപ്പോള്‍ പ്രതീക്ഷ; ഷേയ്ക്ക് ഹാന്‍ഡില്‍ ട്രംപിന്റെ ഈഗോ ഇളകിയെന്ന ശരീര ഭാഷാ വിദഗ്ദര്‍; ചുണ്ടിലെ ഭാഷ പറയുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ആഗ്രഹം തന്നെ
പുട്ടിനും ട്രംപും ഒരുമിച്ച് നടന്നപ്പോള്‍ തലക്ക് മുകളില്‍ അനേകം യുദ്ധവിമാനങ്ങള്‍ ഇരച്ചെത്തി; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അമേരിക്കയുടെ കരുത്ത് കാണിക്കാന്‍ ഒരുക്കിയ വ്യോമാഭ്യാസം ചര്‍ച്ചയുടെ അന്തസ്സ് കെടുത്തിയോ? അലാസ്‌കയില്‍ കാത്ത് കെട്ടിക്കിടന്ന ട്രംപിന്റെ വാഹന വ്യൂഹത്തിലേക്കുള്ള ആ നടത്തം വാര്‍ത്തകളില്‍ നിറയുമ്പോള്‍
അടച്ചിട്ട മുറിയില്‍ രണ്ടര മണിക്കൂര്‍ അവര്‍ ചര്‍ച്ച നടത്തി; പുറത്തിറങ്ങി ഒരുമിച്ച് പ്രസ് കോണ്‍ഫറന്‍സ്; നല്ല പുരോഗതിയെന്ന് അവകാശപ്പെട്ടെങ്കിലും പരിഹാരം ആരും മിണ്ടിയില്ല; അടുത്ത ചര്‍ച്ച മോസ്‌കോയില്‍ വച്ചെന്ന് പറഞ്ഞ് പിരിഞ്ഞ് പുട്ടിന്‍: ലോകം ആകാംഷയോടെ കാത്തിരുന്ന ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച്ചയില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമായില്ല
അമ്മയാകാനും റോബോട്ട്! മനുഷ്യരെപ്പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള പ്രസവ റോബോട്ട് പണിപ്പുരയില്‍; സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആശയം യാഥാര്‍ത്ഥ്യക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍
എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്; ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍; ധാരണയിലെത്തിയില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; കൂടിക്കാഴ്ച മോശമെങ്കില്‍ വളരെ വേഗം അവസാനിപ്പിക്കും; പുട്ടിനുമായി ചര്‍ച്ച തുടങ്ങും മുന്‍പേ നയം വ്യക്തമാക്കി ട്രംപ്; ലോകശ്രദ്ധ അലാസ്‌കയിലേക്ക്
ഗവര്‍ണര്‍-മുഖ്യമന്ത്രി ഭിന്നത രൂക്ഷം; രാജ്ഭവനിലെ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; വി.ഡി.സതീശനും ചടങ്ങിന് എത്തിയില്ല; ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍
നിത്യോപയോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറയ്ക്കുമെന്ന മോദിയുടെ വാഗ്ദാനം; ജിഎസ്ടിയില്‍ വന്‍ പൊളിച്ചടുക്കല്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; 28% ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളുടെയും നികുതി18% ആയി കുറഞ്ഞേക്കും; രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം