Right 1ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്ത്യം; സംസ്‌ക്കാരം വ്യാഴാഴ്ച്ച പാറ്റൂര്‍ പള്ളിയില്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചിച്ചു പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ9 Sept 2025 3:42 PM IST
Right 1ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ജീവിതം സാമൂഹിക സേവനത്തിനായി ഉഴിഞ്ഞുവച്ചു; ഹമി നേപ്പാള്‍ എന്ന എന്‍ ജി ഒയുടെ തലവനായി യുവാക്കളുടെ കണ്ണിലുണ്ണിയായി; യൂണിഫോം ധരിച്ച് പുസ്തകങ്ങളുമായി പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തതോടെ ജനകീയ നേതാവായി; ജെന്‍ സി കരുത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ആടിയുലയുമ്പോള്‍ സമരമുഖമായ സുഡാന്‍ ഗുരുങ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 3:35 PM IST
SPECIAL REPORT'ചിലപ്പോൾ ഞാൻ ഇത് പറയുമ്പോൾ എന്റെ രാജ്യത്തിന് ഇഷ്ടപ്പെടില്ല; ഇനി അതൊന്നും എനിക്കൊരു പ്രശ്‌നമല്ല; കാരണം അവർ സ്വാതന്ത്ര്യം അർഹിക്കുന്നു..!!'; വെനീസ് ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ തീപ്പാറും പ്രസംഗം; എല്ലാം കേട്ടിരുന്ന് കാണികളും; ഫലസ്തീൻ ജനതയ്ക്ക് പൂർണ പിന്തുണമായി സംവിധായിക; ചർച്ചയായി വാക്കുകൾമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 3:34 PM IST
INVESTIGATION30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു, പന്ത്രണ്ട് പേര്‍ മരിച്ചു; ഫ്രാന്‍സിലെ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു; ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കണ്ടെത്തിയത് സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്9 Sept 2025 3:32 PM IST
INVESTIGATIONവീട്ടിൽ ഭർത്താവുമായി പൊരിഞ്ഞ വഴക്ക്; കലി കയറി ഭാര്യയുടെ അതിരുവിട്ട പ്രവർത്തി; രാവിലെ മരത്തിന് മുകളിൽ നിന്ന് നിലവിളി ശബ്ദം; ഇത്..വല്ലാത്ത ചെയ്ത്തായി പോയെന്നും യുവതി; ചിരി നിർത്താൻ പറ്റാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 3:17 PM IST
CRICKETഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരുംസ്വന്തം ലേഖകൻ9 Sept 2025 3:12 PM IST
In-depth''രണ്ടുപേര്‍ പ്രേമിച്ചാല്‍ കുറ്റമാണോ''; ആദ്യസിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ്; അടൂരിനു ശേഷം വെനീസിലെ റെഡ്കാര്‍പെറ്റില്‍ ആദരിക്കപ്പെട്ട ഏക മലയാളി; ഇപ്പോള്‍ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ്; സര്‍ഗാത്മകതയുടെ ഉന്‍മാദം! സനല്‍കുമാര്‍ ശശിധരന്റെ വിവാദ ജീവിതംഎം റിജു9 Sept 2025 3:02 PM IST
CAREവെള്ളം അമിതമായി ഇറങ്ങിയാൽ വേരുകൾ നശിക്കും..; മഴക്കാലത്ത് ഔട്ട്ഡോർ ചെടികളെ എങ്ങനെ സംരക്ഷിക്കാം?; കേട് വരാതെയിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ അറിയാംസ്വന്തം ലേഖകൻ9 Sept 2025 3:01 PM IST
KERALAMപരാതിയുമായി ചെന്നപ്പോള്‍ കേസെടുത്തില്ല; പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി; സിഐ തെറി വിളിച്ചു; പനമരം പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധംസ്വന്തം ലേഖകൻ9 Sept 2025 3:00 PM IST
KERALAMയാത്ര ചെയ്യുന്നതിനിടെ വഴി തെറ്റി; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ9 Sept 2025 2:52 PM IST
Right 1നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു; ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭ നിയന്ത്രിക്കാന്‍ കഴിയാത്ത കലാപമായി മാറിയ സാഹചര്യത്തില്‍ രാജി; സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും; വിമാനത്താവളം അടച്ചു, നിയന്ത്രണം സൈന്യവും ഏറ്റെടുത്തു; സമൂഹ മാധ്യമ നിരോധനം ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 2:35 PM IST
Right 1തുറന്ന അന്തരീക്ഷത്തിലെ ദീര്‍ഘകാലം ഉള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റം ഉണ്ടാകും; അങ്ങനെയുള്ള സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറെ; ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത് ദുരൂഹം; ലക്ഷ്യം സാമ്പത്തിക നേട്ടമോ?മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 2:16 PM IST