Recommends - Page 20

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി അജിത് വിജയന് വിശിഷ്ട സേവന മെഡല്‍; കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകള്‍
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു? അത് നിയമവിരുദ്ധം; റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല; ഭരണനേതൃത്വത്തിന് എന്തുകാര്യമെന്നും ചോദിച്ച് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതി ഇനി നേരിട്ട് അന്വേഷണം നടത്തും; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
ആസാദി മുദ്രാവാക്യവുമായി പതാകകള്‍ വീശി ആയിരങ്ങള്‍ തെരുവില്‍;  പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് റാവല്‍ക്കോട്ടില്‍ വന്‍ പ്രക്ഷോഭം;  അടിച്ചമര്‍ത്താന്‍ പാക്ക് സൈന്യത്തിന്റെ ക്രൂരത; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും; നേതാക്കളെ തടങ്കലിലാക്കി;  ഏറ്റവും വലിയ പാക് വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച് പാക്ക് അധീന കശ്മീര്‍
കേരള ടീം റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ് ഓള്‍ യു.കെ. ടൂര്‍ണമെന്റ് 2025 ചാമ്പ്യന്മാര്‍; ഗ്രാന്‍ഡ് ഫൈനലില്‍ കീഴടക്കിയത് കരുത്തരായ ഫോക്‌സ് 11 ബിയെ; യുകെയിലെ കേരള ക്രിക്കറ്റ് ചരിത്രത്തില്‍ പുതുഅദ്ധ്യായം തുറന്ന് ആര്‍.ഡി.സി.സി.
ദേ...വീണ്ടും മാനം കറുത്തു..; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ
ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു; ഗാസയിലെ പലസ്തീനികളെ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കാന്‍ നീക്കം; സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകളുമായി ഇസ്രായേല്‍; ട്രംപ് പച്ചക്കൊടി കാട്ടിയാല്‍ കളത്തിലിറങ്ങാന്‍ തക്കം പാര്‍ത്ത് ഇസ്രായേല്‍
പാക്കികളുടെ നെഞ്ചത്ത് ഇന്ത്യയുടെ വാൾമുന തൊടുത്തിയ ദിവസം; മിനിറ്റുകളുടെ വ്യത്യാസത്തിൽ അവരുടെ മണ്ണിൽ കയറി വേട്ടയാടി ധൈര്യം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി പഹല്‍ഗാമില്‍ വീണ ചോരയ്ക്ക് മറുപടി; കേണൽ സോഫിയാ ഖുറേഷി ഓപ്പറേഷൻ സിന്ദൂറിനെ പറ്റി കൃത്യമായി വിശദികരിക്കുമ്പോൾ
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി