Recommends - Page 95

ഒരു നീണ്ട യാത്രയ്ക്ക് ശേഷം ടാക്സിയിൽ വീട്ടിൽ വന്നിറങ്ങി; ഉറങ്ങി എഴുന്നേറ്റതും അച്ഛന്റെ ആ ചോദ്യത്തിൽ ഞെട്ടൽ; മണിക്കൂറുകളോളം തിരഞ്ഞ് വലഞ്ഞു; ഒടുവിൽ ഡ്രൈവറിന്റെ വരവിൽ ആശ്വാസം
വി.എസിന്റെ തട്ടകത്തില്‍ മകന്‍ അരുണ്‍കുമാര്‍ എത്തുമോ? വിഎസിന്റെ വിശ്വസ്തന്‍ സുരേഷിനെ റാഞ്ചാനുള്ള യുഡിഎഫ് തന്ത്രത്തിന് തടയിടാന്‍ മറുനീക്കവുമായി സിപിഎം; മലമ്പുഴയില്‍ ഉറച്ച കോട്ടയാക്കി മാറ്റാന്‍ ഇടതില്‍ നടക്കുന്നത് വമ്പന്‍ നീക്കങ്ങള്‍; അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കുമോ? വിഎസ് ഫാക്ടര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിറയ്ക്കാന്‍ സിപിഎം
പെട്ടെന്ന് മലനിരകൾക്കിടയിൽ നിന്നൊരു ഇരമ്പൽ ശബ്ദം; കാതടപ്പിക്കുന്ന ശബ്ദം കേട്ടെത്തിയവർ ആ കാഴ്ച കണ്ട് നടുങ്ങി; ആരെയും പേടിപ്പെടുത്തുന്ന രീതിയിൽ താഴ്ന്ന് പറന്ന് വിമാനം; ഇടയ്ക്ക്..ഇപ്പൊ ഭൂമി തൊടുമെന്ന അവസ്ഥ; രണ്ട് റൗണ്ട് കറങ്ങി തലങ്ങും വിലങ്ങും പാഞ്ഞ് വിളയാട്ടം; പൈലറ്റ് ആരെന്ന ചോദ്യം ഇപ്പോഴും ദുരൂഹം; അജ്ഞാതന്റെ ലക്ഷ്യം എന്തായിരുന്നു?; ഗോസ്റ്റ് ഫ്ലൈറ്റ് ഭീതിയിൽ ഒരു നാട്
വെപ്രാളത്തിനിടെ കുരുക്ക് പൊട്ടി താഴെ വീണു; ആത്മഹത്യയ്ക്കു ദിവസങ്ങൾക്കു മുമ്പും വ്ലോഗിൽ സന്തോഷവതി; ബമ്പർ ചിരിയിലും ഇഷ്ട താരമായി; ചിന്നു പാപ്പുവിന്റെ മരണം വിശ്വസിക്കാനാവാതെ സൈബർ ലോകം; ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാൻ ഉണ്ടായിട്ടും എന്തിനീ കടുംകൈയെന്ന് ആരാധകർ; ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു
എകെജി സെന്ററിന് അടുത്ത് മുഴുവൻ പരിഭ്രാന്തി; തീആളിക്കത്തുന്നത് കണ്ട് നാട്ടുകാർ അടക്കം ഓടിയെത്തി; ഞൊടിയിടയിൽ വീടിൻ്റെ മേൽക്കൂര കത്തിച്ചാമ്പലായി; വില്ലനായത് ചെറിയൊരു തുണി കഷ്ണം
ഇടതുഭരണം തുടരരുതെന്ന് തുറന്നടിച്ച സച്ചിദാനന്ദനെ കടിച്ചുകീറി സൈബര്‍ പോരാളികള്‍; സച്ചിദാനന്ദനും സാറാ ജോസഫും കനഗോലുവിന്റെ ഏജന്റുമാരോ? മാഷിന് ഓര്‍മ്മയും യുക്തിയും നഷ്ടമായെന്ന് കരിവെള്ളൂര്‍ മുരളി; സൈബര്‍ വിഡ്ഢികള്‍ക്ക് തന്റെ ചരിത്രമറിയില്ലെന്ന് സച്ചിദാനന്ദന്‍; ഇടത് സാംസ്‌കാരിക കോട്ടയില്‍ വിള്ളല്‍
അന്ധകാരത്തെ മറച്ച് ജ്ഞാനത്തിന്റെ പ്രകാശം പരത്താൻ മഹാശിവരാത്രി; സമുദ്രമഥനത്തിന്റെ ഐതിഹ്യം മുതൽ യോഗാത്മക രഹസ്യങ്ങൾ വരെ; ഭക്തലക്ഷങ്ങൾ വ്രതശുദ്ധിയോടെ ഉറക്കമൊഴിയുമ്പോൾ പ്രപഞ്ചം ശിവമയമാകും; അറിയാം ഈ പുണ്യരാവിന്റെ ആരും പറയാത്ത വിശേഷങ്ങൾ
ശിവരാത്രി വ്രതമാണോ?; എങ്കിൽ ഈ 6 വിഭവങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം; തമ്പുട്ടും തണ്ടായുമൊക്കെ നൽകുന്ന പോഷകഗുണങ്ങൾ ചെറുതല്ല; വ്രതത്തിൽ ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പകരം വെക്കാൻ മികച്ച വിഭവങ്ങൾ
ഭക്തിയും വിസ്മയവും ഒത്തുചേരുന്ന ശിവരാത്രി ആഘോഷങ്ങൾ; ഈ പുണ്യരാവിൽ മനസ്സ് നിറയ്ക്കാൻ ഇന്ത്യയിലെ ഈ 8 സ്ഥലങ്ങൾ സന്ദർശിക്കൂ; കാശിയിലെ ഗംഗാ തീരം മുതൽ ആലുവ മണപ്പുറം വരെ; ആത്മീയ യാത്രയ്ക്കൊരുങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇടങ്ങൾ
തെക്കന്‍ ഇറ്റലിയെ വിറപ്പിച്ച് ഹോളിവുഡ് മോഡല്‍ ഹൈവേ കൊള്ള! പോലീസായി വേഷം മാറി എത്തി, റോഡില്‍ തീയിട്ടും പുകമറ സൃഷ്ടിച്ചും അക്രമം; കലാഷ്നികോവ് തോക്കുകളുമായി റാംബോ സ്‌റ്റൈലില്‍ അക്രമം; കവചിത വാന്‍ തകര്‍ത്തിട്ടും കിട്ടിയത് എട്ടിന്റെ പണി; ഇറ്റാലിയന്‍ മാഫിയ കുടുങ്ങിയ കഥ!