Recommends - Page 94

ഭായ്..ഭായ് എന്ന് വിളിച്ച് വരവേൽക്കുന്നവർ; എല്ലാവരെയും അഭിവാദ്യം ചെയ്ത് പോകുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയ വെള്ള കാർ; സൺറൂഫിൽ നിന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ മകന് സംഭവിച്ചത്
ആർക്കും ഒരു..ശല്യമാകാതെ കർത്താവിനോട് പ്രാർത്ഥിച്ച് നിൽക്കവേ വെടിയുതിർത്ത ആയുധധാരികൾ; വിശ്വാസികൾ കരഞ്ഞ് നിലവിളിച്ചിട്ടും അവർ വിട്ടില്ല; കുട്ടികളെ അടക്കം തട്ടിയെടുത്ത് ആ സംഘം; നൈജീരിയയെ വിറപ്പിച്ച് കത്തോലിക്കാ പള്ളിയിൽ വൻ ആക്രമണം; വീണ്ടും തലപൊക്കി കൊടുംഭീകരന്മാർ ഭീതിയിൽ ജനങ്ങൾ
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?
ഉണങ്ങി കിടന്ന ഇലകളിൽ നിന്ന് തീ ആളിപ്പടർന്നു; നിമിഷ നേരം കൊണ്ട് രണ്ട് ഫൈബർ വള്ളങ്ങളും പെട്ടിക്കടയും കത്തി ചാമ്പലാകുന്ന കാഴ്ച; വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ചെല്ലാനം ഹാർബർ
കാങ്കരുകളുടെ നാട്ടിലേക്ക് പോയ ആ വീട്ടുകാർ; തൊട്ട് അടുത്തായി റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസും; എന്നിട്ടും അത് സംഭവിച്ചു; ലൈറ്റ് ഇടാനായി എത്തിയ ആൾ കണ്ടത്; തലയിൽ കൈവച്ച് പോലീസ്
റോജാസ് തടവിലായിരുന്നത് താന്‍ കാരണമാണെന്നും അയാള്‍ ഒരു യുദ്ധത്തടവുകാരന്‍ ആണെന്നും മഡുറോ; കോടതിയില്‍ പൊട്ടിത്തെറിച്ച് വെനസ്വേലയുടെ അധികാരി; കൈകളില്‍ വിലങ്ങും കാലുകളില്‍ ചങ്ങലയും; ന്യൂയോര്‍ക്ക് കോടതിയില്‍ നാടകീയ രംഗങ്ങള്‍
ഇനിയാണ് പാർട്ടിയുടെ നല്ല നാളുകൾ; 2026 ലക്ഷ്യം കണ്ട് ഞങ്ങൾ പ്രവർത്തിക്കും; അക്കാര്യം മാത്രം എല്ലാകാലത്തും ഉണ്ടാവുന്നതാണ്; പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കും..; തങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെസി വേണുഗോപാൽ; കൂടെ മറ്റൊരു പ്രഖ്യാപനവും കൂടി; കോൺഗ്രസ് കേരളം ഭരിക്കുമോ?
തുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന് സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; ശൈലജാ ഫാക്ടറില്‍ അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെ
മര്യാദക്ക്..വീട്ടിലെ പണികളിൽ മുഴുകിയിരുന്ന ആ കുടുംബം; പെട്ടെന്ന് അതുവഴി വന്ന നാലുപേരുടെ വരവിൽ മുഴുവൻ ബഹളം; ജിം ഉടമയെ വലിച്ച് റോഡിലിട്ട് അടിച്ചുനുറുക്കി; കാരണം കേട്ട് ഞെട്ടൽ
എല്ലാം ഇതോടെ കഴിഞ്ഞെന്ന് കരുതണ്ട; ഇനി അമേരിക്കൻ ആധിപത്യം ആരും ചോദ്യം ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മിസ്റ്റർ പ്രസിഡന്റ്; ലോകത്തിന് തന്നെ കൗണ്ട് ഡൗൺ ചൊല്ലി മറ്റൊരു മുന്നറിയിപ്പും കൂടി; തങ്ങളുടെ മനസ്സിൽ ഉള്ളത് വെനസ്വേല മാത്രമല്ലെന്ന് ട്രംപ്; എന്ത് സംഭവിക്കുമെന്ന നെഞ്ചിടിപ്പിൽ രാജ്യങ്ങൾ