KERALAMസംസ്ഥാനത്ത് ചൂട് കനക്കും; 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; കാസര്‍ഗോഡും കണ്ണൂരും ജാഗ്രതാ നിര്‍ദ്ദേശം; ആശ്വാസമായി 10 ജില്ലകളില്‍ മഴയ്ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ1 March 2025 11:31 AM IST
Right 1മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നു; നന്ദി വേണം നന്ദി; പറയുന്നത് കേള്‍ക്കുക.. അല്ലെങ്കില്‍ വിട്ടു പോവുക; ഓവല്‍ ഓഫീസില്‍ കയറിയിരുന്ന് അഹങ്കാരം പറയുന്നോ? പറയുന്നിടത്ത് ഒപ്പിടുക അല്ലെങ്കില്‍ നശിക്കുക: ട്രംപും വാന്‍സും മര്യാദകെട്ട് യുക്രേനിയന്‍ പ്രസിഡന്റിനെ പൊരിച്ചത് നാടന്‍ ഭാഷയില്‍ വിശദീകരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്1 March 2025 11:26 AM IST
Right 1വാട്സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ1 March 2025 11:03 AM IST
Right 1ഒരു മാസം നീണ്ട നൈറ്റ് ക്യാമ്പ് അടക്കം നടത്തിയ ശേഷമുള്ള ഫെയര്‍വെല്‍; പാട്ട് നിന്ന് പോയത് എളേറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനിടയില്‍; ആ ട്യൂഷന് സെന്ററില്‍ ഇല്ലാത്ത ഷഹബാസും അടികൂടാന് എത്തി; അന്നത്തെ പ്രശ്നം ഞങ്ങളാരും വിചാരിക്കാത്തത് ആണെന്ന് കുറ്റസമ്മത ഓഡിയോ! നഞ്ചക്കുമായി വന്നവര്‍ പുതിയ നമ്പരുമായി രംഗത്ത്; താമരശ്ശേരിയിലേത് ഗൂഡാലോചന തന്നെമറുനാടൻ മലയാളി ബ്യൂറോ1 March 2025 10:52 AM IST
INDIAക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസ്; ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വ്യാജ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമന്നമറുനാടൻ മലയാളി ഡെസ്ക്1 March 2025 10:49 AM IST
KERALAMമീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ സൂക്ഷിച്ചോളൂ; ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; പ്രത്യേക പരിശോധന ഇന്ന് മുതല്മറുനാടൻ മലയാളി ബ്യൂറോ1 March 2025 10:14 AM IST
KERALAMഒരാള്‍ കൂടുതല്‍ ബാഗുകള്‍ ട്രെയിനില്‍ നിന്നും ഇറക്കുന്നത് കണ്ട് സംശയം; റെയില്‍വേ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയപ്പോള്‍ കിട്ടിയത് 20 കിലോ കഞ്ചാവ്; പിടിയിലായത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്‍പ്പന നടത്തുയാള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:43 AM IST
INVESTIGATIONഓടുന്ന സ്കൂട്ടറിന്റെ സീറ്റില്‍ നിന്ന് മൂന്ന് വയസുകാരിയുടെ യാത്ര; കുട്ടി പിടിച്ചിരുന്നത് ഓടിക്കുന്നയാളുടെ കഴുത്തില്‍ മാത്രം; ആലപ്പുഴയില്‍ അപകട യാത്ര നടത്തിയതിനെതിരെ നടപടി; അച്ഛന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:24 AM IST
Right 1ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്കിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്മറുനാടൻ മലയാളി ബ്യൂറോ1 March 2025 6:44 AM IST
Right 1നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുന്നു; നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ചമറുനാടൻ മലയാളി ഡെസ്ക്1 March 2025 12:47 AM IST
Right 1മെസേജുകള്‍ ഒന്നും എത്തേണ്ടിടത്ത് എത്തിയില്ല; ചിലര്‍ക്ക് ആപ് തുറക്കാന്‍ പോലും സാധിച്ചില്ല; ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തും ഫ്ലൈറ്റ് മോഡിലേക്കും തിരിച്ചും ഇട്ടും പ്രശ്നം എന്തെന്ന് അറിയാതെ ഉപയോക്താക്കള്‍; വാട്സാപ്പ് ലോകവ്യാപകമായി പണിമുടക്കിമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:47 PM IST
Right 160,000വര്‍ഷം ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് കണ്ടെത്തി; അനുഗ്രഹമായത് ഇന്നര്‍ മംഗോളിയയിലെ അളവറ്റ തോറിയം നിക്ഷേപം; ആണവോര്‍ജ്ജ ഉത്പാദന മത്സരത്തില്‍ അമേരിക്കയെയും റഷ്യയെയും ചൈന വെല്ലുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:14 PM IST