Cinema varthakalനമ്മുടെ കഥ സിനിമയാകുമെന്ന് അയാള്‍ പറഞ്ഞു; തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായി; പിന്നീട് അയാള്‍ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി; എന്റെ ജീവിതവും കരിയറും നശിപ്പിച്ചു; രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത്മറുനാടൻ മലയാളി ഡെസ്ക്1 March 2025 3:47 PM IST
CRICKET'പാകിസ്ഥാന് ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല; മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു; പാക് ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്; പക്ഷേ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല'; പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്മറുനാടൻ മലയാളി ഡെസ്ക്1 March 2025 3:02 PM IST
CRICKETചാമ്പ്യന്‍സ് ട്രോഫി; സെമി ഫൈനലിന് മുന്‍പ് ഓസ്ട്രേലിയ്ക്ക് കനത്ത തിരിച്ചടി; പരിക്ക് കാരണം ഓപ്പണര്‍ പുറത്ത്; സെമി കളിക്കില്ലെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്1 March 2025 2:30 PM IST
Cinema varthakal'നമ്മള് എത്ര ഗുഡ് ആയിരുന്നാലും ഈ ഉലകം നമ്മളെ ബാഡ് ആക്കും'; അജിത്തിന്റെ ആക്ഷന്‍ ഷോ; ബോക്സോഫീസ് തൂക്കാന്‍ താരം; ഗുഡ് ബാഡ് അഗ്ലി ടീസര്മറുനാടൻ മലയാളി ഡെസ്ക്1 March 2025 2:22 PM IST
Right 1ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ; 20 വര്‍ഷം മുമ്പ് നാടുകടത്താന്‍ ഉത്തരവിട്ട കൊടും ക്രിമിനലുകളും നാടുകടത്തപ്പെട്ടത് ട്രംപ് നടപടി കടുപ്പിച്ചതിനെ തുടര്‍ന്ന്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്1 March 2025 2:13 PM IST
STARDUSTട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്കന വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന് ജെയിംസ് കാമറൂണ്മറുനാടൻ മലയാളി ഡെസ്ക്1 March 2025 1:49 PM IST
STARDUST'തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യന് ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍'; ക്യൂട്ട് ചിത്രങ്ങളുമായി ബാബു ആന്റണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്1 March 2025 1:38 PM IST
KERALAMഎറണാകുളത്ത് ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരിക്ക്; ആനപുറത്ത് കുടുങ്ങി പാപ്പാന്; ഇടഞ്ഞത് മൂത്തുകുന്നം പദ്മനാഭന് എന്ന ആന; ആന മദപ്പാടിലായിരുന്നെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ1 March 2025 1:13 PM IST
Right 1അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്പില് മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്കി യുക്രൈനിലെ സൂപ്പര്‍ ഹീറോ; ഇനിയെന്ത് എന്ന ചോദ്യം ബാക്കിയെങ്കിലും ആത്മാഭിമാനം ഉയര്‍ത്തിയുള്ള വെല്ലുവിളിയില്‍ മനം നിറഞ്ഞ് യുക്രേനിയക്കാര്‍: ട്രംപ് പിണങ്ങിയതോടെ ഇനി റഷ്യ എന്തും ചെയ്യുമെന്ന് ഭയന്ന് ഒരു രാജ്യംമറുനാടൻ മലയാളി ഡെസ്ക്1 March 2025 12:37 PM IST
Right 1മൂന്ന് മിനിറ്റ് സമയ പരിധിക്കിടെ ഏഴിന പരിപാടി അവതരിപ്പിച്ച് താരമായത് സുധീരന്; മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് തുറന്നു പറഞ്ഞ് അധികാര മോഹിയല്ലെന്ന് സ്ഥാപിച്ചെടുത്ത സതീശന്; പാര്‍ട്ടിക്കൊപ്പമെന്ന് പറഞ്ഞ് വിവാദങ്ങളെ തടഞ്ഞ തരൂര്‍; ആമുഖ താക്കീതില്‍ എല്ലാം താന്‍ തന്നെ എന്ന സന്ദേശം നല്കിയ കെസി; കേരളത്തിലെ കോണ്‍ഗ്രസിലെ ഒന്നാമന് ആര്? ഡല്‍ഹി യോഗം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 12:36 PM IST
Right 1പിണറായിയെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്തും; 'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന രേഖ പിണറായി തന്നെ അവതരിപ്പിക്കുന്നത് നയിക്കുക താന്‍ തന്നെയെന്ന സന്ദേശം പാര്‍ട്ടിക്ക് നല്കാന്; പ്രായപരിധിയില്‍ ഇളവ് കിട്ടുക മുഖ്യമന്ത്രിക്ക് മാത്രം; കൊല്ലത്തെ അജണ്ട നേതാവിനെ തുടരാന്‍ അനുവദിക്കല്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ1 March 2025 11:51 AM IST
SPECIAL REPORTമുന്‍കാലങ്ങളിലേത് പോലെ പ്രചാരമില്ല; മറ്റ് ആപ്പുകള്‍ വന്നതോടെ പ്രാധാന്യം പോയി; വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് സേവനം അവസാനിപ്പിക്കുന്നു; അവസാനിപ്പിക്കുന്നത് നീണ്ട 22 വര്‍ഷത്തെ സേവനം; സ്കൈപ് ലഭ്യമാകുന്നത് മേയ് വരെ മാത്രം; 'ഒരു യുഗാന്ത്യം'മറുനാടൻ മലയാളി ഡെസ്ക്1 March 2025 11:50 AM IST