Right 1 - Page 146

കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റാഗ്രാം പരസ്യം; പാലക്കാട്ടുകാരിയായ അര്‍ച്ചനയുടെ വാക്ക് വിശ്വസിച്ച് യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍;  ഒടുവില്‍ യുവതി പിടിയില്‍; പിടികൂടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌
കടയില്‍ നിന്ന് കൂള്‍ ട്രിങ്ക്‌സ് കുടിച്ചതിന്റെ പണം നല്‍കിയില്ല; ഇതു ചോദ്യം ചെയ്‌തെത്തിയ കട ഉടമയെ കൈയ്യേറ്റം ചെയ്ത് യുവാക്കള്‍; സംഭവം നടക്കുമ്പോള്‍ യുവാക്കള്‍ മദ്യലഹരിയില്‍; നാല് പേര്‍ക്കെതിരെ കേസ്; രണ്ട് പേര്‍ പിടിയില്‍; സംഭവം കൊച്ചി ക്വീന്‍സ് വാക്ക് വേയില്‍
പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകരിക്കപ്പെടുമ്പോള്‍; നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല; 28-ാം വയസില്‍ എനിക്ക് കുട്ടികളുണ്ടായി; ശേഷം ലഭിച്ചത് വ്യത്യസ്തമായ വേഷങ്ങള്‍; 28-ന് ശേഷം ഒരു താരത്തിനോ ഹീറോയ്‌ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല; ജ്യോതിക
സിനിമ എല്ലായ്‌പ്പോഴും എന്റെ ആദ്യ പ്രണയമായിരുന്നു; ഒരു നടിയെന്ന നിലയില്‍ എന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ സമയമായി എന്ന് തോന്നുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാനൊരുങ്ങി രംഭ
നമ്മുടെ കഥ സിനിമയാകുമെന്ന് അയാള്‍ പറഞ്ഞു; തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായി; പിന്നീട് അയാള്‍ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി; എന്റെ ജീവിതവും കരിയറും നശിപ്പിച്ചു; രാജമൗലിക്കെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത്
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല; മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു; പാക് ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്; പക്ഷേ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല; പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍
ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ; 20 വര്‍ഷം മുമ്പ് നാടുകടത്താന്‍ ഉത്തരവിട്ട കൊടും ക്രിമിനലുകളും നാടുകടത്തപ്പെട്ടത് ട്രംപ് നടപടി കടുപ്പിച്ചതിനെ തുടര്‍ന്ന്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍
ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്കന വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന്‍ ജെയിംസ് കാമറൂണ്‍