Right 1 - Page 145

ആദ്യം 100 കോടിയായിരുന്നു; പിന്നീട് ഒരു ചിത്രം ഇറങ്ങിയപ്പോള്‍ സ്വത്ത് 250 കോടിയായി; അതില്‍ എനിക്ക് സംശയമുണ്ട്; 250 കോടി ലക്ഷ്യമിട്ട് നടത്തുന്ന അഞ്ച് പേരുടെ മാസ്റ്റര്‍പ്ലാന്‍ എന്നൊക്കെയാണ് പറയുന്നത്; ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്
കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം; മറ്റെവിടെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി
ബിജെപി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന്‍ ഇന്ന് യെച്ചൂരിയില്ല; ആര്‍ എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്‍ഗ്രസ് സഖ്യം ഗുണകരവുമല്ല; ഇന്ത്യാ മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില്‍ കരാട്ടിസം വളരുമ്പോള്‍
സ്വര്‍ണക്കടത്തുകാരുടെ ഇടനിലക്കാരന്‍; മതിയായ രേഖകള്‍ ഇല്ല; 38,85,000 രൂപയുമായി ആലപ്പുഴ സ്വദേശി പിടിയില്‍; യുവാവില്‍ നിന്ന് കിട്ടിയത് എറണാകുളത്തുനിന്ന് സ്വര്‍ണം കോയമ്പത്തൂരിലെത്തിച്ച് വില്‍പന നടത്തി പണം
തെലങ്കാന ടണല്‍ ദുരന്തം; രക്ഷാ ദൗത്യം ഒന്‍പതാം ദിവസത്തില്‍; തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊഴിലാളികളെ പുറത്തെടുക്കാന്‍ ശ്രമം; നാല് പേരെ കണ്ടെത്തി; മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; തൊഴിലാളികളെ ഇന്ന് തന്നെ പുറത്തിറക്കും; ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്ന് സര്‍ക്കാര്‍
ഫെയ്‌സ് ബുക്ക് വഴി പരിചയം; ആറു മാസം തൃശൂരിലേയും ഗുരുവായൂരിലേയും ഹോട്ടലില്‍ താമസം; ഒരു വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഇനി പരാതി നല്‍കാനാകില്ല; പീഡന കേസുകളില്‍ സുപ്രധാന വഴിത്തിരിവായി ജസ്റ്റിസ് എ.ബദറുദ്ദീന്റെ വിധി; രക്ഷപ്പെടുന്നത് പോലീസുകാരന്‍ ശ്രീജിത്ത്
പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലയില്‍ നേരിയ പുരോഗതി; ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണ്ണായകം; മെക്കാനിക്കല്‍ വെന്റിലേഷന്‍ തുടരും; പ്രാര്‍ത്ഥനയില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍
സ്പാ സെന്ററിലെ കണക്ക് നോക്കാന്‍ എത്തിയില്ല; യുവതിയെ തട്ടിക്കൊണ്ട് പോയി; നാല് ദിവസം പൂട്ടിയിട്ട് മര്‍ദ്ദിച്ചു; യുവതിയെ കണ്ടെത്തിയത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് ചെല്ലുമ്പോള്‍; സംഭവത്തില്‍ അഞ്ചംഗ സംഘം പിടിയില്‍
കട്ടിലില്‍ വച്ച് മര്‍ദ്ദിച്ചു; ഉച്ചത്തില്‍ കരയുമ്പോള്‍ തുടയില്‍ കടിക്കും; എനിക്ക് ഇങ്ങനെ ചെയ്യുന്നത് രസകരമാണെന്നും ഞാന്‍ നിങ്ങളുടെ രക്തം കുടിക്കുമെന്നും ആക്രോശം; അമ്മയെ അടിച്ചും, ചവിട്ടും ക്രൂരമായി മര്‍ദ്ദിച്ച് മകള്‍; സ്വത്ത് തന്റെ പേരില്‍ കിട്ടാനായാണെന്ന് സഹോദരന്റെ പരാതി; മകള്‍ക്കെതിരെ കേസ്
കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റാഗ്രാം പരസ്യം; പാലക്കാട്ടുകാരിയായ അര്‍ച്ചനയുടെ വാക്ക് വിശ്വസിച്ച് യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍;  ഒടുവില്‍ യുവതി പിടിയില്‍; പിടികൂടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌