Cinema varthakalപച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്; കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം; ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യണം; ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 5:26 PM IST
Cinema varthakal'ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാന്‍ പോവാ''...., നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട; ഇനി വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ...; ഞാന്‍ ഒരു പിടി അങ്ങ് പിടിക്കാന്‍ പോവാ; നിവിനെക്കുറിച്ച് ആര്യന്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 5:12 PM IST
CRICKETഎന്‍സിഎയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച് ജസ്പ്രീത് ബുംറ; വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് താരം; ഐപിഎല്ലില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:50 PM IST
Right 1'മഹാകുംഭമേളയില്‍ പുണ്യസ്നാനം ചെയ്തിട്ട് ഞങ്ങള്‍ക്കാര്‍ക്കും ചൊറിച്ചില്‍ ഇല്ല; ലവലേശം ഉളുപ്പുണ്ടോ, നാണമുണ്ടോ! നെഗറ്റീവ് കമന്റ്സ് ഇടുന്നവര്‍ ഇങ്ങോട്ട് കേറി ചൊറിയണ്ട, ചൊറി വരുവാണെങ്കില്‍ ഞങ്ങള്‍ അങ്ങ് സഹിച്ചു: മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 4:38 PM IST
CRICKET'ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല; ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്'; സുനില്‍ ഗവാസ്കര്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:37 PM IST
STARDUST'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം; ഉടന്‍ തന്നെ വരും'; ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കിയാരയും സിദ്ധാര്‍ത്ഥും; താരങ്ങള്‍ക്ക് ആശംസയുമായി ആരാധകരുംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 4:10 PM IST
Right 1'ദയവായി പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ; ഭാര്യയുടെ പീഡനം സഹിക്ക വയ്യ; കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ഭീഷണിപ്പെടുത്തുന്നു': 7 മിനിറ്റ് വീഡിയോ ഇട്ട് ആഗ്രയില്‍ ടെക്കി ജീവനൊടുക്കി; ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ; മാനവിന്റെ ആത്മഹത്യയില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 4:03 PM IST
GAMES1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യന്‍; 18-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി; 19-ാം വയസില്‍ പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു; ബോറിസ് സ്പാസ്കി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 3:30 PM IST
Cinema varthakal20 പേരെയൊക്കെ വിജയ് വെട്ടി വീഴ്ത്തും; പിറ്റേന്ന് പാട്ട് സീനില്‍ അഭിനയിക്കും; അവിടെ പൊലീസ് ഒന്നുമില്ലേ? കണ്ടോണ്ട് ഇരിക്കുന്നവര്‍ മണ്ടന്മാരണോ? നമ്മള് മനുഷ്യന് കാണിക്കുന്നത് എന്തെങ്കിലും കാണിക്ക്''; ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:54 PM IST
Right 1ശൂന്യാകാശത്തില്‍ കുടുങ്ങിയ സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളും ചാനല്‍ അഭിമുഖത്തില്‍; എലന്‍ മസ്ക് അടുത്ത മാസം രക്ഷിച്ചേക്കുമെന്ന പ്രതീക്ഷ; എട്ടു ദിവസത്തേക്ക് പോയവര്‍ ഒന്‍പത് മാസമായിട്ടും മടങ്ങിയില്ലമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:42 PM IST
Right 1മുഹമ്മദ് ഗാലിബിനും ആശ വര്‍മ്മക്കും സുരക്ഷയൊരുക്കണം; കേരള പൊലീസിന് നിര്‍ദേശം നല്കി ഹൈക്കോടതി; ജാര്‍ഖണ്ഡ് പോലീസിനൊപ്പം കുടുംബവുമെത്തി ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജി തീര്‍പ്പാക്കി; ആ മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് കേരളത്തില്‍ കഴിയാംമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 2:29 PM IST
CRICKETചരിത്രം ആവര്‍ത്തിക്കുമോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം; അഫ്ഗാനിസ്ഥാന് ഓസ്ട്രേലിയയെ നേരിടും; അഫ്ഗാന് ജയിച്ചാല്‍ മാത്രം സെമിയിലേക്ക്; ഓസീസിന് മത്സരം സമനില പിടിച്ചാലും സെമിബെര്‍ത്ത് ഉറപ്പിക്കാംമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 2:17 PM IST