Right 1 - Page 150

സിനിമ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള മീഡിയം ആണ്; പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്; സിനിമയ്ക്ക് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ വ്യത്യാസം വരുത്തും
മാര്‍വല്‍ സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ അമേരിക്ക പ്രദര്‍ശനത്തിനിടെ തിയേറ്റര്‍ മേല്‍ക്കൂര തകര്‍ന്നു വീണു; സിനിമ കാണാന്‍ എത്തിയവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം അമേരിക്കയില്‍
13 സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് 75 മണിക്കൂറിന് ശേഷം; പീഡനത്തിന് ശേഷം ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്‍ന്നു; കരിമ്പിന്‍ കാട്ടില്‍ ഒളിച്ച പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് അയാള്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടിന്റെ മണം പിടിച്ച് നായ; ബലാത്സംഗത്തിന് പിടിയിലായത് കൊടും കുറ്റവാളി എന്ന് പോലീസ്
ഹമാസിനെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു, അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു; അമിത ആത്മ വിശ്വാസം വിനയായി; അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല;  ഒക്ടോബര്‍ 7 ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ഇസ്രയേല്‍
ഇസ്രയേലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; പണം കൈപ്പറ്റുന്നത് ഗഡുക്കളായി; പേര് വരെ വ്യാജം; എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയി; പ്രതി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെ
പിസി ജോര്‍ജിനെ ആശുപത്രിയിലേക്ക് അയച്ചതിന് പിന്നില്‍ സ്വാധീനമെന്ന് പറഞ്ഞ എടുത്തു ചാട്ടം വാദി ഭാഗത്തെ പ്രതിരോധത്തിലാക്കി; ആശുപത്രി വാസത്തിനിടെ കണ്ടെത്തിയത് ഹൃദയത്തിലെ ബ്ലോക്കുകള്‍; ആരു പറഞ്ഞാലും ആശുപത്രിയില്‍ പോകാത്ത പൂഞ്ഞാറിലെ നേതാവ് റിമാന്‍ഡിനിടെ വിധേയനായത് എല്ലാവിധ പരിശോധനകള്‍ക്കും
ഇംഗ്ലീഷാണ് യോഗ്യതയെങ്കില്‍ സാറ്റലൈറ്റ് അയച്ച സോമനാഥിനെ നേതാവാക്കിയാല്‍പ്പോരേ; തരൂര്‍ നാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ വിദേശത്താണ്; സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം; ഒരിക്കലും ഒരു സൂപ്പര്‍മാനല്ല നേതാവ്; തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ജെ കുര്യന്‍
കാമുകിയെ വീട്ടുകാര്‍ക്ക് ഇഷ്മായില്ല; നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസിനെ വഴിതെറ്റിക്കാന്‍ കൊലയ്ക്ക് ശേഷം ഫോണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച ബുദ്ധി; കാമുകന്‍ പിടിയില്‍; പിടിയിലാകുന്നത് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജി; കൂട്ടപിരിച്ചു വിടല്‍ നിയമ വിരുദ്ധം;  നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു; കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് ഒരുങ്ങുന്ന ഡോജിന് തിരിച്ചടി
ഹോളിവുഡിനെ കോരിത്തരിപ്പിച്ച താരം; ഇട്ടുമൂടാനുള്ള സ്വത്തുക്കള്‍; ഒടുവില്‍ കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തില്‍ ആരും അറിയാതെ മരിച്ചു കിടന്നു; ഹോളിവുഡ് ലെജന്‍ഡ് ജീന്‍ ഹാക്മേന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍