Right 1 - Page 151

ഇറാഖിലുള്ള ഭര്‍ത്താവ്; കുടുംബ പ്രശ്‌നങ്ങള്‍ ഡിവോഴ്‌സ് കേസിലെത്തി; ജോലിക്ക് ശ്രമിച്ചിട്ടും നേഴ്‌സാകാന്‍ കഴിയാത്തത് പ്രതിസന്ധിയായി; രാത്രിയില്‍ വീട്ടുകാര്‍ക്കൊപ്പം ഇരുന്ന് ആഹാരം കഴിച്ച അമ്മയും മക്കളും; പുലര്‍ച്ചെ പള്ളിക്ക് പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുമ്പില്‍ ചാടിയത് ഷൈനി കുര്യനും പെണ്‍മക്കളും; വിഷാദമായത് കുടുംബപ്രശ്‌നവും ജോലി ഇല്ലായ്മയും
വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍ വെനിസ്വേലക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നു; വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് ട്രംപ്; നിക്കളസ് മദൂറോ കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും
60 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നതായി സൂചന; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; ഇവര്‍ക്ക് കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന് സംശയം
മസില്‍ പെരുപ്പിക്കുന്ന നാസ്തിക ഭാരദ്വേഹകര്‍ക്ക് ഒരിക്കലും കുംഭമേളകള്‍ ആസ്വദിക്കാനാവില്ല; പ്രയാഗ് രാജ് ലക്ഷ്യം വച്ച മനുഷ്യപ്രവാഹത്തെ പടുവിഡ്ഢിക്കൂട്ടം എന്ന് പരിഹസിക്കുമ്പോള്‍ ആ ജനതതിയുടെ അസ്തിത്വമാണ് നിരാകരിക്കുന്നത്: സജീവ് ആലയുടെ അനുഭവ കുറിപ്പ്
ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനും ഭാര്യയും മരിച്ച് കിടന്നത് വ്യത്യസ്ത മുറികളില്‍; ഹാക്മാന്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും, ഭാര്യ ബെറ്റ്‌സി കുളിമുറിയിലും; ഒരുവളര്‍ത്തുനായയും ഒപ്പം; ദമ്പതികള്‍ മരിച്ചിട്ട് രണ്ടാഴ്ച ആയെന്നും സംശയം; മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചോ?
കാമുകന് ഓറല്‍ സെക്‌സ് ചെയ്ത 15കാരി ഗര്‍ഭിണിയായി; വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ കൗമാരക്കാരി 9 മാസം ഗര്‍ഭിണി; ജനനേന്ദ്രിയം അടഞ്ഞിരിക്കുന്ന അപൂര്‍വ അവസ്ഥയുള്ള പെണ്‍കുട്ടി എങ്ങനെ ഗര്‍ഭം ധരിച്ചു എന്ന് അന്വേഷിച്ച് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഇങ്ങനെ
യുദ്ധം നന്മയും തിന്മയും തമ്മില്‍ അല്ല, തിന്മയും തിന്മയും തമ്മിലാണ്; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ ലൂസിഫര്‍ വരുന്നു, റീ റിലീസ് തീയതി പുറത്ത്; ആരാധകര്‍ ആവേശത്തില്‍
എന്റെ വിവാഹം ലവ് ജിഹാദ് ആണെന്ന് വരെ ചിലര്‍ പറഞ്ഞു; ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് വരെ പറഞ്ഞവരുണ്ട്; എന്തിനാണ് രണ്ട് മതത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം മോശമായി കാണുന്നത്; പ്രിയാമണി
വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പോലീസ്; മരിച്ചത് രണ്ട് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ താരം
നീ നിന്റെ അളിയനുമായി തര്‍ക്കിക്കുന്ന ദിവസമാണ് ഇന്ന്; ഫഹദ് എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു; ആ വഴക്കടിക്കുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും എന്നോട് സംസാരിച്ചില്ല; അന്ന ബെന്‍
ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയത്; ഒക്കെയും ജീവിതം രക്ഷപെടുമല്ലോ, ജീവിതം അല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിച്ചു; ഞങ്ങളുടെ ജീവിതം എന്ന് കരുതി എന്റെ വീട്ടുകാര്‍ പറയുന്നത് പോലും കേട്ടിരുന്നില്ല; ബാലയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്